"ദ വേജസ് ഓഫ് ഫിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:1953-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ...)
No edit summary
| country = {{flag|ഫ്രാൻസ്}}
| language = [[ഫ്രഞ്ച്]]
|imdb_id = 0046268
| budget =
| gross =
}}
1953 ൽ പുറത്തിറങ്ങിയ [[ഫ്രഞ്ച്]] ത്രില്ലർ സിനിമസിനിമയാണ് '''''ദ വേജസ് ഓഫ് ഫിയർ'''''. സംവിധാനം ഹെൻറി ജോർജ് ക്ലസോർട്. 1950 ലെ ജോർജ് അമൌഡിന്റെ നോവലിനെ ആധാരമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.
 
==കഥാ സംഗ്രഹം==
==കഥാസംഗ്രഹം==
ദക്ഷിണ അമേരിക്കയിലെ വിദൂര മരുപ്രദേശത്തെ അമേരിക്കൻ ഓയിൽ കമ്പനിയിൽ തീപിടിത്തമുണ്ടാകുന്നു. തീ കെടുത്താനുള്ള ഉഗ്ര സ്പോടനം നടത്താൻ ആവശ്യമായ [[നൈട്രോ ഗ്ലിസറിൻ]] എന്ന അതീവ അപകടകാരിയായ രാസദ്രാവകം കയറ്റിയ രണ്ടു ട്രക്കുകൾ എണ്ണ ഖനികൾക്കരികിൽ എത്തിക്കാനായി ഡ്രൈവർമാരെ ജോലിക്കെടുക്കുന്നു. അതീവ ദുഷ്കരമായ മരുപ്രദേശ റോഡിലൂടെ കിലോമീറ്ററുകൾ ട്രക്ക് ഓടിക്കുക്ക എന്നത് ജീവൻ പണയപ്പെടുത്തിയുള്ള യാത്രയാണു. ഒരു ചെറിയ കുലുക്കം പോളും ട്രക്കിലെ നൈട്രോ ഗ്ലിസറിൻ കുലുങ്ങാനും പൊട്ടിത്തെറിക്കാനും കാരണമാവും . ജീവിക്കാൻ മാർഗ്ഗമില്ലാതെ ആ ഒറ്റപ്പെട്ട സ്ഥലത്തുനിന്നും പുറം ലോകത്തേക്ക് രക്ഷപ്പെടാനുള്ള പണം കിട്ടാനായി 4 പേർ ഈ ദൌത്യം ഏറ്റെടുക്കുന്നു. ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന ഈ യാത്രയാണു ഈ സിനിമ.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1328225" എന്ന താളിൽനിന്ന് ശേഖരിച്ചത്