"രക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

402 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.6.4) (യന്ത്രം ചേർക്കുന്നു: bo:ཁྲག)
== പ്ലാസ്‌മ ==
രക്തത്തിന്റെ പ്രധാന അംശമായ [[പ്ലാസ്‌മ]] ഇളം [[മഞ്ഞ]] നിറമാണ്. [[ആൽബുമിൻ]]‍, [[ഗ്ലോബുലിൻ]]‍, [[ഫൈബ്രിനോജൻ]] തുടങ്ങിയ [[പ്രോട്ടീൻ|പ്രോട്ടീനുകൾ]] പ്ലാസ്‌മയിൽ ഉണ്ട്‌. ഏറ്റവും ചെറിയ മോളിക്യൂളായ ആല്ബുമിനാണ് ഏറ്റവും അധികം ഓസ്‌മോട്ടിക് സമ്മർദ്ദം ചെലുത്തുന്നത്‌. ഗ്ലോബുലിന്റെ പ്രധാന കർത്തവ്യം രോഗാണുക്കളെ ചെറുക്കുക എന്നതാണ്. ആൻറിബോഡികളെല്ലാം ഗ്ലോബുലിന്റെ സംഭാവനയാണ്. ഫൈബ്രിനോജൻ രക്തത്തി ഉറയലിന്റെ ഒരു പ്രധാന ഘടകമാണ്. ഇവയ്ക്ക്‌ പുറമെ പ്ലാസ്‌മയിൽ [[ഗ്ലൂക്കോസ്]], [[സോഡിയം]], [[പൊട്ടാസിയം]] [[ക്ലോറൈഡ്]] മുതലായ അയോണുകളും, വിസർജ്ജന വസ്തുക്കളും അടങ്ങിയിട്ടുണ്ട്‌.
=== അകാർബണിക വസ്തുക്കൾ ===
=== കാർബണിക വസ്തുക്കൾ ===
 
== ചുവന്ന രക്താണുക്കൾ ==
== വെളുത്ത രക്താണുക്കൾ ==
{{main|വെളുത്ത രക്താണുക്കൾ}}
ശ്വേതാണുക്കൾ ഒരു മില്ലി രക്തത്തിൽ 4000 മുതൽ 11,000 മാത്രമേ ഉള്ളു. പലതരത്തിലുള്ള ശ്വേതാണുക്കൾ ഉണ്ട്.[[ന്യൂട്രോഫിൽ|ന്യൂട്രോഫിലുകൾ]] (നിറങ്ങൾ എടുക്കാത്തവ), [[ഇയോസിനോഫിൽ|ഈയോസിനോഫിലുകൾ]] (ചുവന്ന നിറം എടുക്കുന്നവ), ബേസോഫിലുകൾ (നീലനിറം സ്വീകരിക്കുന്നവ), ഇവ മൂന്നും തരികൾ ഉള്ളവയാണ് (Myelioid series). തരികളില്ലാത്തവയാണ് ലിമംഫോസൈറ്റുകളും മോണോസൈറ്റുകളും(Lymphoid series).
=== എഗ്രാനുലോസൈറ്റുകൾ ===
 
==== ലിംഫോസൈറ്റ് ====
==== മോണോസൈറ്റ് ====
=== ഗ്രാനുലോസൈറ്റുകൾ ===
==== ന്യൂട്രോഫിൽ ====
[[ന്യൂട്രോഫിൽ|ന്യൂട്രോഫിലുകൾ]] (നിറങ്ങൾ എടുക്കാത്തവ)
==== ബേസോഫിൽ ====
ബേസോഫിലുകൾ (നീലനിറം സ്വീകരിക്കുന്നവ).
==== ഈസിനോഫിൽ ====
[[ഇയോസിനോഫിൽ|ഈയോസിനോഫിലുകൾ]] (ചുവന്ന നിറം എടുക്കുന്നവ)
ഇവ മൂന്നും തരികൾ ഉള്ളവയാണ് (Myelioid series).
== പ്ലേറ്റ്ലറ്റുകൾ ==
പ്ലേറ്റ്ലറ്റുകളെ ത്രോമ്പോസൈറ്റുകൾ എന്നും അറിയപ്പെടുന്നു. ശരാശരി രക്തത്തിൽ ഏകദേശം 250,000 മുതൽ 350,000 വരെ പ്ലേറ്റ്ലെറ്റുകൾ അടങ്ങിയിട്ടുണ്ട്.മുറിവുകളിൽ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്ലറ്റ്കളുടെ പ്രധാന ധർമം. മെഗാകാരിയോട്ടുകൾ എന്നാ കോശങ്ങളിൽ നിന്നാണ് പ്ലേറ്റ്ലറ്റ്കൾ ഉണ്ടാവുന്നത്.
== രക്തത്തിന്റെ ഉറയൽ ==
ദ്രവ രൂപത്തിലാണെങ്കിൽ മാത്രമേ രക്തത്തിന് അതിന്റെ ജോലികൾ ചെയ്യുവാൻ സാധിക്കുകയുള്ളു. അതേ സമയം, ധമനികളിൽ നിന്നും പുറത്തു വന്നയുടനെ അത്‌ കട്ടിയാവുകയും വേണം. എന്നാലേ രക്തസ്രാവം തടയാനാവുകയുള്ളൂ. ഇത്തരത്തിൽ രക്തം കട്ടിയാവുന്നതിനെയാണ് ഉറയൽ (coagulation) എന്നു വിളിക്കുന്നത്‌. ഇങ്ങനെ രക്തം ഉറയുന്നതിന്‌ സഹായിക്കുന്ന ഘടകമാണ്‌ പ്ലേറ്റ്ലെറ്റുകൾ എന്നറിയപ്പെടുന്നത്.
 
== പ്ലേറ്റ്ലറ്റ് ==
പ്ലേറ്റ്ലറ്റുകളെ ത്രോമ്പോസൈറ്റുകൾ എന്നും അറിയപ്പെടുന്നു. ശരാശരി രക്തത്തിൽ ഏകദേശം 250,000 മുതൽ 350,000 വരെ പ്ലേറ്റ്ലെറ്റുകൾ അടങ്ങിയിട്ടുണ്ട്.മുറിവുകളിൽ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്ലറ്റ്കളുടെ പ്രധാന ധർമം. മെഗാകാരിയോട്ടുകൾ എന്നാ കോശങ്ങളിൽ നിന്നാണ് പ്ലേറ്റ്ലറ്റ്കൾ ഉണ്ടാവുന്നത്.
 
== രക്തഗ്രൂപ്പുകൾ ==
== ആർ.എച്ച്.ഘടകം ==
റീസസ് വർഗ്ഗത്തിൽപ്പെട്ട കുരങ്ങിന്റെ രക്ത പരിശോധനയിൽനിന്നാണ് ആദ്യമായി ഈ ഘടകം കണ്ടുപിടിക്കപ്പെട്ടത്‌. അതുകൊണ്ട്‌ റീസസ്സിന്റെ ആദ്യാക്ഷരങ്ങളായ Rh എന്ന സംജ്ഞകൊണ്ടാണ് ഈ അഗ്ഗ്ലൂട്ടിനോജൻ അറിയപ്പെടുന്നത്‌. Rh ഘടകം ഇല്ലാത്ത ഒരു വ്യക്തിക്ക്‌, Rh ഘടകം ഉള്ള രക്തം കൊടുത്താൽ ഉടനടി യാതൊരു ആപത്തും ഉണ്ടാവില്ല. പക്ഷേ ഈ രക്തദാനം Rh ഘടകത്തിനെതിരായ അഗ്ലൂട്ടിനുകൾ സൃഷ്ടിക്കുകയും, രണ്ടാമത്‌ ഒരു രക്തദാനം നടക്കുന്ന അവസരത്തിൽ മാരകമായ പരിണാമങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
== രക്തനിവേശനം ==
 
== രക്തത്തെ ബാധിക്കുന്ന അസുഖങ്ങൾ ==
== ഇതും കാണുക ==
[[ഹീമോഫീലിയ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1328169" എന്ന താളിൽനിന്ന് ശേഖരിച്ചത്