"തിപിടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|250px|right|തിപിടകം ബൗദ്ധസാഹിത്യകൃതി , [[ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 33:
===സംയുക്തനികായം===
സംയുക്തനികായത്തിലും 2889 സൂക്തങ്ങളുടെ വിവരണമാണ്.
 
===ഖുദ്ദകനികായം===.
 
അവസാനവിഭാഗമായ ഖുദ്ദകയിൽ ''ധമ്മപദം, സുത്തനിപാദ, പേതവത്തു, ജാതകങ്ങൾ, നിദ്ദേസം, പടിസംഭിദാഗ്ഗം, അപാദാനം, ചരിയാപിടക, ബുദ്ധവംശം'' എന്നിവയെല്ലാം സവിസ്തരം പ്രതിപാദിക്കുന്നു. ഇതിലെ ''ജാതക'' വിഭാഗത്തിൽ ബുദ്ധദേവനെപ്പറ്റിയുള്ള 550 പൂർവകഥകൾ പ്രതിപാദിക്കുന്നു.
 
"https://ml.wikipedia.org/wiki/തിപിടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്