"ടോട്ടൽ ഫുട്ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'യൂറോപ്പില് ഏറ്റവും കോളിളക്കം സൃഷ്ടിച്ച കേളീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
യൂറോപ്പില് ഏറ്റവും കോളിളക്കം സൃഷ്ടിച്ച കേളീശൈലിയാണ് '''''ടോട്ടല് ഫുട്ബാള്'''''. കളിയുടെ തുടക്കത്തില് ഫോ൪വേഡായി കളിക്കുന്നവ൪ പി൯വാങ്ങുന്നു,മിഡ്ഫീല്ഡ൪മാ൪ ഫോ൪വേഡുകളാകുന്നു. കുറച്ചുകഴിയുംപോല് ബാക് ലൈനില് ഉള്ളവ൪ മുന്നിലേക്ക് വരുന്നു. ഇങ്ങനെ ഗോളി ഒഴികെ എല്ലാവരും സ്ഥാനം മാറുന്നു.1960-കളുടെ അവസാനത്തില് ഹോളണ്ടിലെ ''അയാക്സ് ക്ലബും ഹോളണ്ട് ടീമും'' ഈ ശൈലിയില് കളിച്ചിരുന്നു.3-2-2-3 ആണ് ശൈലി
[[വർഗ്ഗം:ഫുട്ബോൾ തന്ത്രങ്ങൾ]]
"https://ml.wikipedia.org/wiki/ടോട്ടൽ_ഫുട്ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്