"ക്രമഭംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
യൂക്കാരിയോട്ടുകളിൽ ഒരു [[കോശം|കോശത്തിലെ]] ക്രോമസോമുകളെ രണ്ട് സമാനഗണങ്ങളായി വേർപെടുത്തി പുതിയ രണ്ട് പുത്രികാമർമ്മങ്ങൾ രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ക്രമഭംഗം അഥവാ മൈറ്റോസിസ്.<ref name="test1">[http://en.wikipedia.org/wiki/Mitosis/ വിക്കിപ്പീഡിയ വെബ്സൈറ്റ്] ആദ്യഖണ്ഡിക</ref> സാധാരണയായി കോശവിഭജനം എന്ന വാക്കുകൊണ്ട് വിവക്ഷിക്കാവുന്ന പ്രക്രിയയാണിത്. ഇതിനെത്തുടർന്ന് കോശാംഗങ്ങളേയും കോശദ്രവ്യത്തേയും വിഭജിക്കുന്ന സൈറ്റോകൈനസിസ് എന്ന പ്രക്രിയ നടക്കുന്നു. <br />
 
കോശചക്രത്തിലെ 10 ശതമാനം വരുന്ന മൈറ്റോട്ടിക് ഘട്ടത്തിലാണ് ക്രമഭംഗവും സൈറ്റോകൈനസിസും ഉൾപ്പെടുന്നത്. ജീവലോകത്തിൽ യൂക്കാരിയോട്ടുകളിൽ മാത്രമാണ് ക്രമഭംഗം വഴി കോശവിഭജനം നടക്കുന്നത്. പ്രോകാരിയോട്ടുകളിൽ ദ്വിവിഭജദനമാണ് കോശവിഭജനത്തിന് കാരണം. ഇത്തരം കോശവിഭജനംക്രമഭംഗം വഴി ഉണ്ടാകുന്ന പുത്രികേകാശങ്ങൾപുത്രികാകോശങ്ങൾ മാതൃകോശങ്ങളോട് ജനിതകസാദൃശ്യമുള്ളവയാണ്. [[ക്രോമസോം സംഖ്യ|ക്രോമസോം സംഖ്യയ്ക്ക്]] തലമുറകൾ കഴിഞ്ഞാലും മാറ്റമുണ്ടാകുന്നുമില്ല.
ക്രമഭംഗത്തിലുണ്ടാകുന്ന പിഴകൾ ആ കോശത്തെത്തന്നെ നശിപ്പിക്കുകയോ(അപ്പോപ്ടോസിസ്) [[അർബുദം|അർബുദകലകളായി]] പരിണമിക്കുന്നതിന് കാരണമാകുകയോ ചെയ്യുന്നു.<ref name="test1"/>
 
"https://ml.wikipedia.org/wiki/ക്രമഭംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്