"ഓങ് സാൻ സൂ ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
|residence = Rangoon
|religion = [[Buddhism|Buddhist]] {{തെളിവ്}}
}}{{Burmese characters}}
}}
{{Burmese characters}}
ലോകമെമ്പാടും മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനുമായി നടക്കുന്ന പോരാട്ടങ്ങളിലെ ജ്വലിക്കുന്ന പ്രതീകമാണ് '''ഓങ് സാൻ സൂ ചി''' (Aung San Suu Kyi) . ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ [[1989]] [[ജൂലൈ 20]] മുതൽ വിവിധ കാലയളവുകളിലായി 15 വര്ഷം വീട്ടുതടങ്കലിൽ കഴിഞ്ഞിട്ടുണ്ട് . മ്യാൻമാർ ജനതയ്ക്കൊപ്പം ലോകരാജ്യങ്ങളും മനുഷ്യാവകാശസംഘടനകളും സൂ ചിയുടെ മോചനത്തിനായി നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നെങ്കിലും [[2010]] [[നവംബർ 13]]-നാണ് മ്യാൻമാറിലെ പട്ടാള ഭരണകൂടം ഇവരെ മോചിപ്പിക്കാൻ തയ്യാറായത് <ref>[http://www.thehindu.com/news/international/article883790.ece Myanmar junta releases Aung San Suu Kyi ]</ref>.
 
"https://ml.wikipedia.org/wiki/ഓങ്_സാൻ_സൂ_ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്