"മേരിവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:Vladimirskaya.jpg|thumb|150px|right|ഉണ്ണിയേശുവിനെ കയ്യിലേന്തിയ മേരിയുടെ ഇമ്മാതിരി ചിത്രീകരണങ്ങൾ പൗരസ്ത്യ-പാശ്ചാത്യ ക്രിസ്തീയതകളിൽ സാധാരണമാണ്]]
 
[[യേശു|യേശുവിന്റെ]] അമ്മ [[മറിയം|മറിയത്തെക്കുറിച്ചുള്ള]] [[ദൈവശാസ്ത്രം|ദൈവശാസ്ത്രപഠനമാണ്]] '''മേരിവിജ്ഞാനീയം''' അല്ലെങ്കിൽ '''മരിയോളജി''' (Mariology). [[മറിയം|മറിയത്തെ]] സംബന്ധിച്ച ക്രിസ്തീയപ്രബോധനങ്ങളെ ക്രിസ്തുവിനേയും, നിത്യരക്ഷയേയും, ദൈവകൃപയേയും മറ്റും സംബന്ധിച്ച വിശ്വാസങ്ങളുമായി സമന്വയിപ്പിച്ച് അവതരിപ്പിക്കാനാണ് ഈ ദൈവശാസ്ത്രശാഖ ശ്രമിക്കുന്നത്. [[മറിയം|മേരിയെ]] വിഷയമാക്കി [[ബൈബിൾ|വേദപുസ്തകത്തിലും]], ക്രിസ്തീയപാരമ്പര്യത്തിലും സഭാപ്രബോധനത്തിലും ഉള്ള കാര്യങ്ങളെ കൂട്ടിയിണക്കുകയാണ് ക്രൈസ്തവ മേരിവിജ്ഞാനീയത്തിന്റെ ലക്ഷ്യം.<ref name=Fahlbusch403 >''The encyclopedia of Christianity, Volume 3'' by Erwin Fahlbusch, Geoffrey William Bromiley 2003 ISBN 90-04-12654-6 pages 403-404</ref><ref name=Rahner901 >Rahner, Karl 2004 ''Encyclopedia of theology: a concise Sacramentum mundi ISBN 0-86012-006-6 page 901</ref><ref name=Hillerbrand >Hillerbrand, Hans Joachim. ''Encyclopedia of Protestantism, Volume 3 2003''. ISBN 0-415-92472-3 page 1174</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മേരിവിജ്ഞാനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്