"സോളാർ ഡൈനാമിക്സ് ഓബ്‌സർവേറ്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ar, de, en, es, fi, fr, hu, it, ja, li, lv, ms, nl, no, pl, pt, ro, ru, ta, uk, zh
No edit summary
വരി 52:
സോളാർ ഡൈനാമിക്സ് ഓബ്സർവേറ്ററിക്ക് രണ്ടു വലിയ സൗരപാനലുകളും ശക്തിയേറിയ രണ്ട് ആന്റിനകളും ഉണ്ട്. എക്സ്ട്രീം അൾട്രാവയലറ്റ് വേരിയബിലിറ്റി എക്സ്പിരിമെന്റ് (EVE), ഹീലിയോസീസ്മിക് ആന്റ് മാഗ്നറ്റിക് ഇമേജർ(HMI) അറ്റ്മോസ്ഫെറിക് ഇമേജിങ് അസംബ്ലി(AIA) എന്നീ ഉപകരണങ്ങളാണ് ഇതിലുള്ളത്.
 
===ഹീലിയോ സീസ്മിക് ആന്റ് മഗ്നറ്റിക് ഇമേജർ (HMI)===
[[സൂര്യൻ|സൂര്യന്റെ]] അന്തർഭാഗത്തെ കുറിച്ചും അതിന്റെ കാന്തിക പ്രവർത്തനങ്ങളെ കുറിച്ചും പഠിക്കുന്നതിനുള്ള ഉപകരണമാണ് ഹീലിയോ സീസ്മിക് ആന്റെ മാഗ്നറ്റിക് ഇമേജർ. ഇത് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലാണ് നിർമ്മിച്ചത്. സൗരചഞ്ചലതയെ(solar variability) കുറിച്ചുള്ള വിവരങ്ങൾ ഇതിൽ നിന്നും ലഭ്യമാവും. കൂടാതെ ആന്തരിക പ്രവർത്തനങ്ങൾ ഏതു രീതിയിലാണ് സൂര്യന്റെ ബാഹ്യകാന്തിക മണ്ഡലത്തെയും അതിന്റെ പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നത് എന്നും മനസ്സിലാക്കാൻ കഴിയും.<ref>{{cite web | author=Solar Physics Research Group| url=http://hmi.stanford.edu/Description/HMI_Overview.html | title=Helioseismic and Magnetic Imager Investigation | publisher=Stanford University | accessdate=2010-02-13}}</ref>
==അവലംബം==
{{reflist|2}}
"https://ml.wikipedia.org/wiki/സോളാർ_ഡൈനാമിക്സ്_ഓബ്‌സർവേറ്ററി" എന്ന താളിൽനിന്ന് ശേഖരിച്ചത്