"തപോവൻ മഹാരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Hindu philosophy}}
[[ഹിന്ദു]] സന്യാസിയും [[ചിന്മയാനന്ദ|സ്വാമി ചിന്മയാനന്ദയുടെ]] ഗുരുവുമാണ്‌ '''തപോവൻ മഹാരാജ്''' (1889–1957).
 
കേരളത്തിലെ [[പാലക്കാട്‌]] ജില്ലയിലായിരുന്നു ജനനം .പൂർവാശ്രമനാമം സുബ്രമണ്യൻസുബ്രഹ്മണ്യൻ നായർ എന്നായിരുന്നു. അറിയപ്പെടുന്ന പ്രഭാഷകനും [[സംസ്കൃതം|സംസ്കൃത]]-[[വേദാന്തം|വേദാന്ത]] പണ്ഡിതനും കൂടിയായിരുന്നു ''തപോവൻ മഹാരാജ്''.അദ്ധേഹത്തിന്റെ സഹോദരൻ വക്കിലായി ജോലിയിൽ പ്രവേശിച്ചതിനുശേഷം തപോവൻ മഹാരാജ് സന്യാസം സ്വീകരിച്ചു. സന്യാസം സ്വീകരിച്ചതിനു ശേഷം [[ഹിമാലയം|ഹിമാലയത്തിനടുത്തുള്ള]] [[ഉത്തരകാശി]]യിലാണ് ജീവിച്ചത്.
 
ഹിമാലയൻ വിഹാരം, കൈലാസയാത്ര എന്നി രണ്ടു പുസ്തകങ്ങൾകൂടി അദ്ദേഹം എഴുതിട്ടുണ്ട്<ref>Chinmaya Publication Trust 1960, Madras-3, India - Translator T.N. Kesava Pillai</ref>. ദൈവദർശനം എന്ന പേരിൽ തപോവൻ മഹാരാജ് സംസ്കൃതത്തിൽ അദ്ധേഹത്തിന്റെഅദ്ദേഹത്തിന്റെ ആത്മകഥ എഴുതിടുണ്ട്എഴുതിയിട്ടുണ്ട്.<br />
 
ഹിമാലയൻ വിഹാരം,കൈലാസയാത്ര എന്നി രണ്ടു പുസ്തകങ്ങൾകൂടി അദ്ദേഹം എഴുതിട്ടുണ്ട്<ref>Chinmaya Publication Trust 1960, Madras-3, India - Translator T.N. Kesava Pillai</ref>.ദൈവദർശനം എന്ന പേരിൽ തപോവൻ മഹാരാജ് സംസ്കൃതത്തിൽ അദ്ധേഹത്തിന്റെ ആത്മകഥ എഴുതിടുണ്ട്.
==അവലംബം==
{{Reflist}}<br />
 
==പുറത്തേക്കുള്ള കണ്ണികൾ ==
*http://www.chinmayamission.com/swami-tapovan.php
"https://ml.wikipedia.org/wiki/തപോവൻ_മഹാരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്