"സസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ckb:ڕوەک |
No edit summary |
||
വരി 39:
}}
[[സസ്യസാമ്ര്യജ്യം|സസ്യസാമ്രാജ്യത്തിൽ]]ത്തിൽ ഉൾപ്പെടുന്ന [[ജീവികൾ|ജീവികളാണ്]] സസ്യങ്ങൾ. [[വൃക്ഷം|വൃക്ഷങ്ങൾ]], [[ഓഷധികൾ]], [[കുറ്റിച്ചെടികൾ]], [[തൃണങ്ങൾ]], വള്ളികൾ, പന്നലുകൾ, [[പായലുകൾ]], ഹരിതനിറമുള്ള ആൽഗകൾ തുടങ്ങിയവ സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്നു. [[ബീജസസ്യങ്ങൾ]], [[ബ്രയോഫൈറ്റുകൾ]], [[ഫേണുകൾ]], [[അനുഫേണുകൾ]]
== വർഗ്ഗീകരണം ==
രണ്ടു തരം സസ്യങ്ങളാണ് ഭൂമിയിൽ നിലവിലുള്ളത്. [[കരോലസ് ലിയണസ്]] എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി സസ്യങ്ങളെ ഈ രീതിയിൽ വർഗ്ഗീകരിച്ചത്.
|