"ക്രമഭംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Major events in mitosis.svg|right|thumb|350px|Mitosis divides the [[chromosome]]s in a [[cell nucleus]].]]
[[File:Wilson1900Fig2.jpg|right|thumb|350px|[[Allium]] cells in different phases of the cell cycle, some in mitosis.]]
യൂക്കാരിയോട്ടുകളിൽ ഒരു [[കോശം|കോശത്തിലെ]] ക്രോമസോമുകളെ രണ്ട് സമാനഗണങ്ങളായി വേർപെടുത്തി പുതിയ രണ്ട് പുത്രികാമർമ്മങ്ങൾ രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ക്രമഭംഗം അഥവാ മൈറ്റോസിസ്.<ref>http://en.wikipedia.org/wiki/Mitosis</ref> സാധാരണയായി കോശവിഭജനം എന്ന വാക്കുകൊണ്ട് വിവക്ഷിക്കാവുന്ന പ്രക്രിയയാണിത്. ഇതിനെത്തുടർന്ന് കോശാംഗങ്ങളേയും കോശദ്രവ്യത്തേയും വിഭജിക്കുന്ന സൈറ്റോകൈനസിസ് എന്ന പ്രക്രിയ നടക്കുന്നു. <br />
 
കോശചക്രത്തിലെ 10 ശതമാനം വരുന്ന മൈറ്റോട്ടിക് ഘട്ടത്തിലാണ് ക്രമഭംഗവും സൈറ്റോകൈനസിസും ഉൾപ്പെടുന്നത്. ജീവലോകത്തിൽ യൂക്കാരിയോട്ടുകളിൽ മാത്രമാണ് ക്രമഭംഗം വഴി കോശവിഭജനം നടക്കുന്നത്. പ്രോകാരിയോട്ടുകളിൽ ദ്വിവിഭജദനമാണ് കോശവിഭജനത്തിന് കാരണം. ഇത്തരം കോശവിഭജനം വഴി ഉണ്ടാകുന്ന പുത്രികേകാശങ്ങൾ മാതൃകോശങ്ങളോട് ജനിതകസാദൃശ്യമുള്ളവയാണ്. [[ക്രോമസോം സംഖ്യ|ക്രോമസോം സംഖ്യയ്ക്ക്]] തലമുറകൾ കഴിഞ്ഞാലും മാറ്റമുണ്ടാകുന്നുമില്ല.
ക്രമഭംഗത്തിലുണ്ടാകുന്ന പിഴകൾ ആ കോശത്തെത്തന്നെ നശിപ്പിക്കുകയോ(അപ്പോപ്ടോസിസ്) [[അർബുദം|അർബുദകലകളായി]] പരിണമിക്കുന്നതിന് കാരണമാകുകയോ ചെയ്യുന്നു.<reflist1>
== വിവിധഘട്ടങ്ങൾ ==
ക്രമഭംഗത്തിന് സുവ്യക്തമായ ഏഴ് ഘട്ടങ്ങളുണ്ട്.
=== ഇന്റർഫേയ്സ് ===
=== പ്രീപ്രോഫേയ്സ് ===
=== പ്രോഫേയ്സ് ===
=== പ്രോമെറ്റാഫേയ്സ് ===
=== മെറ്റാഫേയ്സ് ===
=== അനാഫേയ്സ് ===
=== ടീലോഫേയ്സ് ===
== ക്രമഭംഗത്തിന്റെ പ്രാധാന്യം ==
== ക്രമഭംഗത്തിലെ പാളിച്ചകളും പ്രശ്നങ്ങളും ==
== കോശചക്രം ==
== ക്രമഭംഗം സസ്യങ്ങളിലും ജന്തുക്കളിലും ==
== ഊനഭംഗവും ക്രമഭംഗവും താരതമ്യം ==
== എൻഡോമൈറ്റോസിസ് ==
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
* [http://biology.clc.uc.edu/courses/bio104/mitosis.htm ക്രമഭംഗം ബയോളജി സി.എൽ.സി]
* [http://www.ncbi.nlm.nih.gov/books/NBK9958/ എൻ.സി.ബി.ഐ ക്രമഭംഗം ഘട്ടങ്ങൾ]
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/ക്രമഭംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്