"ക്രമഭംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Major events in mitosis.svg|right|thumb|350px|Mitosis divides the [[chromosome]]s in a [[cell nucleus]].]]
[[File:Wilson1900Fig2.jpg|right|thumb|350px|[[Allium]] cells in different phases of the cell cycle, some in mitosis.]]
യൂക്കാരിയോട്ടുകളിൽ ഒരു [[കോശം|കോശത്തിലെ]] ക്രോമസോമുകളെ രണ്ട് സമാനഗണങ്ങളായി വേർപെടുത്തി പുതിയ രണ്ട് പുത്രികാമർമ്മങ്ങൾ രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ക്രമഭംഗം അഥവാ മൈറ്റോസിസ്. സാധാരണയായി കോശവിഭജനം എന്ന വാക്കുകൊണ്ട് വിവക്ഷിക്കാവുന്ന പ്രക്രിയയാണിത്. ഇതിനെത്തുടർന്ന് കോശാംഗങ്ങളേയും കോശദ്രവ്യത്തേയും വിഭജിക്കുന്ന സൈറ്റോകൈനസിസ് എന്ന പ്രക്രിയ നടക്കുന്നു.
കോശചക്രത്തിലെ 10 ശതമാനം വരുന്ന മൈറ്റോട്ടിക് ഘട്ടത്തിലാണ് ക്രമഭംഗവും സൈറ്റോകൈനസിസും ഉൾപ്പെടുന്നത്. ജീവലോകത്തിൽ യൂക്കാരിയോട്ടുകളിൽ മാത്രമാണ് ക്രമഭംഗം വഴി കോശവിഭജനം നടക്കുന്നത്. പ്രോകാരിയോട്ടുകളിൽ ദ്വിവിഭജദനമാണ് കോശവിഭജനത്തിന് കാരണം. ഇത്തരം കോശവിഭജനം വഴി ഉണ്ടാകുന്ന പുത്രികേകാശങ്ങൾ മാതൃകോശങ്ങളോട് ജനിതകസാദൃശ്യമുള്ളവയാണ്. ക്രോമസോം സംഖ്യയ്ക്ക് തലമുറകൾ കഴിഞ്ഞാലും മാറ്റമുണ്ടാകുന്നുമില്ല.
"https://ml.wikipedia.org/wiki/ക്രമഭംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്