"ഗോപി സുന്ദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox musical artist
| childname = noഗോപി സുന്ദർ
| name = Gopi Sunder
| image =
| caption =
Line 17 ⟶ 16:
}}
മലയാളചലച്ചിത്രരംഗത്തെ ഒരു സംഗീതസംവിധായകനാണ് '''ഗോപി സുന്ദർ'''. ഇരുപതിൽപ്പരം മലയാളചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം, പ്രമുഖരായ നിരവധി സംഗീതസംവിധായകർക്ക് വേണ്ടി പ്രോഗ്രാമറായി പ്രവർത്തിച്ചിട്ടുണ്ട്.
 
''[[ഫ്ലാഷ് (ചലച്ചിത്രം)|ഫ്ലാഷ്]]'' (2007), ''[[സാഗർ എലിയാസ് ജാക്കി റീലോഡഡ്]]'' (2009), ''[[അൻവർ]]'' (2010), ''[[കാസനോവ (ചലച്ചിത്രം)|കാസനോവ]]'' (2012) തുടങ്ങിയവയാണ് ഗോപി സുന്ദർ സംഗീതം പകർന്ന ചില ശ്രദ്ധേയമായ ചിത്രങ്ങൾ. ''[[നോട്ട്ബുക്ക് (ചലച്ചിത്രം)|നോട്ട്ബുക്ക്]]'', [[ബിഗ് ബി (ചലച്ചിത്രം)|ബിഗ് ബി]], ''[[ഇവിടം സ്വർഗ്ഗമാണ്]]'' തുടങ്ങിയ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം ഒരുക്കിയ ഇദ്ദേഹം അയ്യായിരത്തിൽപ്പരം പരസ്യചിത്രങ്ങൾക്കും ഈണമിട്ടു.<ref name="Hindu">{{cite news|url=http://www.hindu.com/mp/2010/10/23/stories/2010102353050800.htm|title=Sound SENSE|publisher=[[The Hindu]]|accessdate=2010-10-23|location=Chennai, India|date=2010-10-23}}</ref> ''[[അൻവർ]]'' എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.
 
== അവലംബം ==
{{Reflist}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ഗോപി_സുന്ദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്