"മെഹ്ദി ഹസൻ (ഗായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: bn:মেহেদী হাসান; cosmetic changes
വരി 8:
| background = solo_singer
| birth_name =
| alias = ഖാൻ സാഹിബ്<br />'ഗസലുകളുടെ ചക്രവർത്തി' ({{lang-ur|{{Nastaliq|شہنشاہِ غزل}}}})
| Born = {{birth date and age|1927|7|18}}<br />[[Luna, Rajasthan|ലൂന]], [[Jhunjhunu District|ഝുൻഝുനു]], [[രാജസ്ഥാൻ]]
| death_date = {{death date and age|2012|06|13|1927|7|18}}
| death_place = [[കറാച്ചി]], [[Sindh]], [[പാകിസ്താൻ]]
വരി 31:
ബീഗം അക്തർ, ബർക്കത്ത് അലി ഖാൻ, മുക്താർ ബീഗം എന്നീ ഗസൽ ഗായകരുടെ സ്വാധീനമാണ് മെഹ്ദിയെ ഗസലിന്റെ ലോകത്തെത്തിച്ചത്. <ref>http://www.deshabhimani.com/newscontent.php?id=164730</ref> ഏറ്റവും ബുദ്ധിമുട്ടുള്ള രാഗങ്ങൾ പോലും അദ്ദേഹത്തിന്റെ സ്വരമാധുരിയിലുടെ പുറത്തു വന്നു. ശബ്ദങ്ങളുടെ തമ്പുരാൻ'എന്നാണ് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്ക്കർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
 
== പ്രസിദ്ധ ഗസൽ ആൽബങ്ങൾ ==
*"കെഹ്ന ഉസേ"
* "നർസാ"
വരി 42:
 
ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്നു ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ അവസാനത്തോടൂ കൂടി അദ്ദേഹം സിനിമയിൽ പാടുന്നതു അവസാനിപ്പിക്കുകയുണ്ടായി. രോഗം മൂർച്ഛിച്ചതോടു കൂടി മറ്റു സംഗീതപരിപാടികളിൽ നിന്നും അദ്ദേഹം പുർണ്ണമായി പിൻ‌വാങ്ങുകയുണ്ടായി. കരൾ രോഗത്തെതുടർന്ന് എൺപത്തി നാലാം വയസ്സിൽ മരണമടഞ്ഞു<ref>http://www.mathrubhumi.com/story.php?id=278970</ref>.
== അവലംബം ==
<references/>
== പുറം കണ്ണികൾ ==
*അപരസാമ്യങ്ങളില്ലാത്ത തമ്പുരാൻ[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=4&programId=1073752867&contentId=11780776&contentType=EDITORIAL&articleType=Malayalam%20News]
*ഗസലിന്റെ ആത്മവിദ്യാലയം [http://www.mathrubhumi.com/online/malayalam/news/story/1657467/2012-06-14/world]
വരി 53:
* [http://www.thenews.com.pk/article-54067-Ghazal-king-Mehdi-Hassan-passes-away Ghazal king Mehdi Hassan passes away]
* [http://www.thenews.com.pk/article-54110-Mehdi-Hassan-biography- Mehdi Hassan biography]
 
[[വിഭാഗംവർഗ്ഗം:ഹിന്ദുസ്ഥാനി സംഗീതജ്ഞർ]]
[[വർഗ്ഗം:ഗസൽ ഗായകർ]]
[[വർഗ്ഗം:പാകിസ്താനിലെ ഗായകർ]]
 
[[bn:মেহেদী হাসান]]
[[en:Mehdi Hassan]]
[[fr:Mehdi Hassan]]
"https://ml.wikipedia.org/wiki/മെഹ്ദി_ഹസൻ_(ഗായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്