"തപോവൻ മഹാരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഹിന്ദു സന്യാസിയും [[ചിന്മയാനന്ദ|സ്വാമി ചിന്മയാനന്ദയുടെ]] ഗുരുവുമാണ്‌ '''തപോവൻ മഹാരാജ്''' (1889–1957).
 
കേരളത്തിലെ പാലക്കാട്‌ ജില്ലയിലായിരുന്നു ജനനം .പൂർവാശ്രമനാമം സുബ്രമണ്യൻ നായർ എന്നായിരുന്നു.അറിയപെടുന്ന പ്രഭാഷകനും സംസ്കൃത-വേദാന്ത പണ്ഡിതനും കൂടിയായിരുന്നു ''തപോവൻ മഹാരാജ്''.അദ്ധേഹത്തിന്റെ സഹോദരൻ വക്കിലായി ജോലിയിൽ പ്രവേശിച്ചതിനുശേഷം തപോവൻ മഹാരാജ് സന്യാസം സ്വീകരിച്ചു.
[[വർഗ്ഗം:ഹിന്ദുമതം - അപൂർണ്ണലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/തപോവൻ_മഹാരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്