"മെഹ്ദി ഹസൻ (ഗായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{recent death}}
{{prettyurl|Mehdi Hassan}}
{{ആധികാരികത}}
{{Infobox musical artist <!-- See Wikipedia:WikiProject Musicians -->
| name = ഉസ്താദ് മെഹ്ദി ഹസൻ
| image =പ്രമാണം:Mehdi hassan.png
| caption = മെഹ്ദി ഹസൻ
| image_size =
| background = solo_singer
വരി 18:
| website =
}}
[[പാകിസ്താൻ|പാകിസ്താനിലെ]] ഒരു പ്രമുഖ [[ഗസൽ|ഗസൽ കലാകാരനാണ്‌]] '''മെഹ്ദി ഹസൻ''' (ഇംഗ്ലീഷ്: Mehdi Hassan, ഉറുദു: مہدی حسنജൂലൈ 18, 1927 – 13 ജൂൺ 2012)). ''ഗസലുകളുടെ ചക്രവർത്തി'' ("ഷഹൻഷായി ഗസൽ" ഉർദു: شہنشاہ غزل ) എന്ന അപരനാമധേയത്തിലാണ്‌ മെഹ്ദി ഹസൻ അറിയപ്പെടുന്നത്.<ref>http://www.metrovaartha.com/2012/06/13142016/MEHDI-HASSAN-20120613.html</ref> [[റേഡിയോ പാകിസ്താൻ|റേഡിയോ പാകിസ്താനിലെ]] സംഗീതപരിപാടികളിലൂടെ പ്രശസ്തിയാർജ്ജിച്ച ഇദ്ദേഹം, സിനിമാസംഗീതത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. 1950-കൾ മുതൽ 1980-കളുടെ അവസാനം വരെ സംഗീതരംഗത്ത് മെഹ്ദി ഹസൻ സജീവമായിരുന്നു. പാകിസ്താൻ സർക്കാരിന്റെ [[ഹിലാൽ-ഇ-ഇംത്യാസ്]], [[തംഗ-ഇ-ഇംത്യാസ്]], [[പ്രൈഡ് ഓഫ് പെർഫോമൻസ്]] എന്നീ പുരസ്കാരങ്ങളും, നേപ്പാൾ സർക്കാരിന്റെ [[ഗൂർഖ ദക്ഷിണ ബാഹു പുരസ്കാരം|ഗൂർഖ ദക്ഷിണ ബാഹു പുരസ്കാരവും]] ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1927-ൽ ഇന്ത്യയിലെ രാജസ്ഥാനിൽ ജനിച്ച ഇദ്ദേഹം [[ഇന്ത്യ-പാകിസ്താൻ വിഭജനം|ഇന്ത്യ-പാകിസ്താൻ വിഭജനാനന്തരം]] പാകിസ്താനിലേക്ക് കുടിയേറുകയായിരുന്നു.
 
== ജീവിതരേഖ ==
വരി 28:
ഉസ്താദ് മെഹ്ദി ഹസൻ തന്റെ യഥാർഥ കഴിവുകൾ പുറത്തെടുക്കുന്നതു [[റേഡിയോ പാകിസ്താൻ|റേഡിയോ പാകിസ്താനിലൂടെയാണ്]]. ആദ്യം [[തുമ്രി|തുമ്രിയും]] [[ഗസൽ|ഗസലുകളും]] വഴിയാണ് മെഹ്ദിയുടെ റേഡിയോയിലെ തുടക്കം. ഇതു അദ്ദേഹത്തിനു പാകിസ്താനിൽ സാർവത്രികമായ അംഗീകാരം നേടിക്കൊടുക്കുകയും എണ്ണപ്പെട്ട സംഗീതജ്ഞന്മാരിലൊരാളായി മാറ്റുകയും ചെയ്തു. [[ഉസ്താദ് ബർക്കത്ത് അലി ഖാൻ]], [[ബീഗം അക്തർ]], [[മുക്താർ ബീഗം]] എന്നിവരോടൊപ്പം അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടു.
 
കുറഞ്ഞ കാലത്തിനുള്ളിൽ മെഹ്ദി ഹസന് ഇതു സിനിമയിലേക്കുള്ള വഴി നയിക്കുകയും അവിടെ അദ്ദേഹം തന്റെ വെന്നിക്കൊടി നാട്ടുകയും ചെയ്തു.1962ൽ ശിക്കാർ എന്ന സിനിമയിൽ 'മേരെ ഖവാബ് ഓ ഖയാൽകി ദുനിയലിയേ ഹുവേ' എന്ന ഗാനത്തോടെയായിരുന്നു തുടക്കം.<ref>http://www.madhyamam.com/news/172916/120613</ref> അക്കാലയളവിലും അദ്ദേഹം ഒരു ആഴ്ചയിൽ ഏഴു പാട്ടു വരെ റേഡിയോയിലും, മൂന്ന് നാല് സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചു പോന്നു. അനന്യമായ സ്വരമാധുരിയിലുടെ ഏഷ്യയിലെ തന്നെ അക്കാലത്തെ ഏറ്റവും മികച്ച സംഗീതജ്ഞനായിരുന്നു മെഹ്ദി ഹസൻ{{അവലംബം}}. 1950 മുതൽ 70 വരെയുള്ള കാലഘട്ടം മെഹ്ദി ഹസന്റെ ദശകങ്ങൾ എന്നു തന്നെ അറിയപ്പെട്ടു. അക്കാലയളവിൽ പാകിസ്താനി സിനിമാ,സംഗീതചിത്രീകരണങ്ങളിൽ മെഹ്ദി ഹസന്റെ സംഗീതമില്ലാതെ യാതൊന്നും തന്നെചിത്രീകരിച്ചിരുന്നില്ല. 1960ൽ അദ്ദേഹം തന്റെ അനന്യമധുരമായ ഗസലുകളുമായി ലോക പര്യടനം ആരംഭിച്ചു.
ഗസൽബീഗം സംഗീതത്തിലെഅക്തർ, ഇന്നുബർക്കത്ത് വരെയുള്ളഅലി ഏറ്റവുംഖാൻ, മികച്ചമുക്താർ സംഗീതജ്ഞനായിബീഗം അദ്ദേഹത്തെഎന്നീ അംഗീകരിച്ചുഗസൽ പോരുന്നുഗായകരുടെ സ്വാധീനമാണ് മെഹ്ദിയെ ഗസലിന്റെ ലോകത്തെത്തിച്ചത്.{{അവലംബം}} <ref>http://www.deshabhimani.com/newscontent.php?id=164730</ref> ഏറ്റവും ബുദ്ധിമുട്ടുള്ള രാഗങ്ങൾ പോലും അദ്ദേഹത്തിന്റെ സ്വരമാധുരിയിലുടെ പുറത്തു വന്നു. 1983 ൽ “സഹാറ“ എന്ന രാഗശൈലി അദ്ദേഹത്തിന്റേതായി പുറത്തു വന്നു. ഈ ശൈലിയിലെ ഏറ്റവും പ്രശസ്തമായ ഗസലാണ് “ജബ് തേരെ നേൻ മുസ്കുരാതെ ഹെ“.{{അവലംബം}}' ശബ്ദങ്ങളുടെ തമ്പുരാൻ'എന്നാണ് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്ക്കർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
 
==പ്രസിദ്ധ ഗസലുകൾ==
ഗസൽ സംഗീതത്തിലെ ഇന്നു വരെയുള്ള ഏറ്റവും മികച്ച സംഗീതജ്ഞനായി അദ്ദേഹത്തെ അംഗീകരിച്ചു പോരുന്നു.{{അവലംബം}} ഏറ്റവും ബുദ്ധിമുട്ടുള്ള രാഗങ്ങൾ പോലും അദ്ദേഹത്തിന്റെ സ്വരമാധുരിയിലുടെ പുറത്തു വന്നു. 1983 ൽ “സഹാറ“ എന്ന രാഗശൈലി അദ്ദേഹത്തിന്റേതായി പുറത്തു വന്നു. ഈ ശൈലിയിലെ ഏറ്റവും പ്രശസ്തമായ ഗസലാണ് “ജബ് തേരെ നേൻ മുസ്കുരാതെ ഹെ“.{{അവലംബം}}
*"കെഹ്ന ഉസേ"
 
* "നർസാ"
* "ദിൽ ജോ രഹ്താ ഹേ"
*"ഗാലിബ് ഗസൽസ്"
* "ഖൂലി ജോ അനഘ്"
== ബഹുമതികൾ ==
നിരവധി അംഗീകാരങ്ങൾ ഉസ്താദ് മെഹ്ദി ഹസനെ തേടിയെത്തിയിട്ടുണ്ട്. പാകിസ്താനിലെ ബഹുമതികളയ തംഘാ - ഇ- ഇംത്യാസ്, ഹിലാൽ-ഇ-ഇംത്യാസ് മുതലായ അതിൽ പെടുന്നു. 28 നിഗാർ അവാർഡുകൾ, 67 മറ്റു അവാർഡുകൾ എന്നിവ പാകിസ്താനിൽ നിന്നു മാത്രം അദ്ദേഹത്തിനു ലഭിച്ചു. 1979-ൽ ഇന്ത്യയിൽ നിന്നും [[സൈഗാൾ പുരസ്കാരം|സൈഗാൾ അവാർഡ്]] ലഭിച്ചു. 1983-ൽ നേപ്പാൾ [[ഗൂർഖ ദക്ഷിൺ ബാഹു]] പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. പിന്നീട് 1999-ൽ നൂറ്റാണ്ടിലെ ഗായകനുള്ള അവാർഡ്, 2000-ൽതുടങ്ങിയവ സഹസ്രാബ്ദത്തിന്റെനേടി<ref>http://www.deshabhimani.com/newscontent.php?id=164730</ref>ഗസൽ ഏറ്റവുംഇതിഹാസമെന്നാണ് നല്ലമെഹ്ദിയെ സ്വരമാധുരിക്കുള്ളസംഗീതലോകം അവാർഡ് എന്നിവ അദ്ദേഹത്തിനു ലഭിച്ചുവിശേഷിപ്പിച്ചിരുന്നത്.<ref>http://www.madhyamam.{{അവലംബം}}com/news/172910/120613</ref>
 
ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്നു ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ അവസാനത്തോടൂ കൂടി അദ്ദേഹം സിനിമയിൽ പാടുന്നതു അവസാനിപ്പിക്കുകയുണ്ടായി. രോഗം മൂർച്ഛിച്ചതോടു കൂടി മറ്റു സംഗീതപരിപാടികളിൽ നിന്നും അദ്ദേഹം പുർണ്ണമായി പിൻ‌വാങ്ങുകയുണ്ടായി. കരൾ രോഗത്തെതുടർന്ന് എൺപത്തി നാലാം വയസ്സിൽ മരണമടഞ്ഞു<ref>http://www.mathrubhumi.com/story.php?id=278970</ref>.
Line 39 ⟶ 43:
<references/>
==പുറം കണ്ണികൾ==
*അതിരുകൾ മായ്ച്ച സ്വരരാഗഗംഗ[http://www.madhyamam.com/news/172916/120613]
* {{IMDb name|id=1187573}}
* [http://www.thenews.com.pk/article-54067-Ghazal-king-Mehdi-Hassan-passes-away Ghazal king Mehdi Hassan passes away]
"https://ml.wikipedia.org/wiki/മെഹ്ദി_ഹസൻ_(ഗായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്