"കിളിമാനൂർ കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==ചരിത്രം==
ഈ കൊട്ടാരത്തിന് എകദേശം നാനൂറ് വര്‍ഷത്തോളം പഴക്കമുണ്ട്.1739 ല്‍1739ല്‍ കൊട്ടാരക്കര രാജാവിനു വേണ്ടി വേണാട് ആക്രമിച്ച ഡച്ച് പീരങ്കിപടയെ കിളിമാനൂര്‍ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂരിലെ സൈന്യം പരാജയപെടുത്തുകയും വലിയ തമ്പുരാന്‍ വീര ചരമടയുകയും ചെയ്യ്തു. ഈ വിജയം അംഗീകരിച്ചു മാര്‍ത്താണ്ട വര്‍മ്മ മഹാരാജാവ് 1753ല്‍ കിളിമാനൂര്‍ പ്രദേശം കരമൊഴിവായി സ്വയംഭരണം അവകാശം വിട്ടുതരികയും ഇപ്പോള്‍ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്യ്തു.
 
==വ്യക്തികള്‍==
"https://ml.wikipedia.org/wiki/കിളിമാനൂർ_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്