"ചെമ്മീൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 32:
 
1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ [[സുവർണ്ണ ചക്രം]] ഈ സിനിമയ്ക്ക് ലഭിച്ചു. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ''ചെമ്മീൻ''.
 
== അഭിനേതാക്കൾ ==
* [[ഷീല]] – കറുത്തമ്മ
* [[മധു (ചലച്ചിത്രനടൻ)|മധു]] – പരീക്കുട്ടി
* [[കൊട്ടാരക്കര ശ്രീധരൻ നായർ]] – ചെമ്പൻകുഞ്ഞ്
* [[സത്യൻ]] – പളനി
* [[അടൂർ ഭവാനി]] – ചക്കി
* [[ലത]] – പഞ്ചമി
* സി.ആർ. രാജകുമാരി – പാപ്പികുഞ്ഞ്
 
== ഗാനങ്ങൾ ==
"https://ml.wikipedia.org/wiki/ചെമ്മീൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്