"ചെമ്മീൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
| gross =
}}
[[തകഴി ശിവശങ്കരപ്പിള്ള|തകഴി ശിവശങ്കരപ്പിള്ളയുടെ]] ''[[ചെമ്മീൻ (നോവൽ)|ചെമ്മീൻ]]'' എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ [[രാമു കാര്യാട്ട്]] സംവിധാനം ചെയ്ത [[‎മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ചെമ്മീൻ'''''. 1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ [[സുവർണ്ണ ചക്രം]] ഈ സിനിമയ്ക്ക് ലഭിച്ചു. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിക്കുന്നതും ഇതിലൂടെയാ‍ണ്ലഭിച്ചത്.
 
[[മധു]], [[സത്യൻ]], [[കൊട്ടാരക്കര ശ്രീധരൻ നായർ]], [[ഷീല]], [[എസ്.പി. പിള്ള]], [[അടൂർ ഭവാനി]],[[ഫിലോമിന]] എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭ്രപാളിയിൽ അണിനിരന്നത്.
 
[[യേശുദാസ്]], [[മന്നാഡെ]], [[പി. ലീല]] എന്നിവർ ഗാനങ്ങൾ ആലപിച്ചു.
 
''മാനസമൈനെ വരൂ'', ''കടലിനക്കരെ പോണോരെ'', ''പെണ്ണാളെ പെണ്ണാളെ'', ''പുത്തൻ വലക്കാരെ'' എന്നീ ഗാനങ്ങൾ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളായി മാറി.
 
സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ ആദ്യമായി പുറത്തിറങ്ങിയ മലയാള സിനിമയിൽ ഒന്നായിരുന്നു ചെമ്മീൻ.
 
 
== ഗാനങ്ങൾ ==
== ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച മറ്റുള്ളവർ ==
[[വയലാർ രാമവർമ്മ|വയലാറിന്റെ]] വരികൾക്ക് [[സലിൽ ചൗധരി]] ഈണമിട്ട് അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ''മാനസമൈനെ വരൂ'', ''കടലിനക്കരെ പോണോരെ'', ''പെണ്ണാളെ പെണ്ണാളെ'', ''പുത്തൻ വലക്കാരെ'' എന്നീ ഗാനങ്ങൾ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളായി മാറി.
{{Track listing
| extra_column = ഗായകർ
| title1 = പെണ്ണാളേ പെണ്ണാളേ
| extra1 = [[പി. ലീല]], [[കെ.ജെ. യേശുദാസ്]], കോറസ്
| length1 = 5:39
| title2 = പുത്തൻ വലക്കാരേ
| extra2 = [[കെ.ജെ. യേശുദാസ്]], [[പി. ലീല]], [[കെ.പി. ഉദയഭാനു]], [[ശാന്ത പി. നായർ]], കോറസ്
| length2 = 3:19
| title3 = മാനസമൈനേ വരൂ
| extra3 = [[മന്ന ഡേ]]
| length3 = 3:12
| title4 = കടലിനക്കരെപ്പോണോരേ
| extra4 = [[കെ.ജെ. യേശുദാസ്]]
| length4 = 3:48
| title5 = തീം മ്യൂസിക്
| extra5 = ഇൻസ്ട്രമെന്റൽ
| length5 = 2:20
}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
നിർമ്മാതാവ്: [[ബാബു ഇസ്മയിൽ സേട്ടു]]
* {{imdb title|id=0059028|title=ചെമ്മീൻ}}
* [http://msidb.org/m.php?3838 ''ചെമ്മീൻ''] – മലയാളസംഗീതം.ഇൻഫോ
 
തിരക്കഥ,സംഭാഷണം:[[എസ്.എൽ പുരം സദാനന്ദൻ]]
 
ഗാനരചയിതാവ്:[[വയലാർ രാമവർമ്മ]]
 
സംഗീത സംവിധായകൻ:[[സലിൽ ചൌധരി]]
 
ക്യാമറ:മാർക്കസ് ബാർട്ട് ലി,യു. രാജഗോപാൽ
 
എഡിറ്റിങ്ങ്:ഹ്രിഷികേശ് മുഖർജി,ജോർജ്ജ് കെ.ഡി.
 
ബാനർ:കണ്മണി ഫിലിംസ്
 
== പുറത്തേക്കുള്ള കണ്ണികൾ ==
http://www.imdb.com/title/tt0059028/
{{NationalFilmAwardBestFeatureFilm}}
{{film-stub}}
 
 
[[വർഗ്ഗം:1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[Categoryവർഗ്ഗം:മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രങ്ങൾ]]
 
[[en:Chemmeen]]
"https://ml.wikipedia.org/wiki/ചെമ്മീൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്