"കിളിമാനൂർ കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വ്യക്തികള്‍
വരി 3:
പ്രശസ്ത ചിത്രകാരന്‍ [[രാജാ രവിവര്‍മ്മ|രാജ രവി വര്‍മ്മയുടെ]] ജനന സ്ഥലം എന്ന പേരിലാണ് കിളിമനൂര്‍ കൊട്ടാരം അധികവും അറിയപെടുന്നത്.
 
==ചരിത്രം==
ഈ കൊട്ടാരത്തിന് എകദേശം നാനൂറ് വര്‍ഷത്തോളം പഴക്കമുണ്ട്.
 
==വ്യക്തികള്‍==
രാജ രവി വര്‍മ്മ, പ്രശസ്ത് ചിത്രകാരന്‍
വിദ്വാന്‍ കരീന്ദ്രന്‍ തമ്പുരാന്‍ കവി,ആട്ടകഥാകൃത്ത്, സ്വാതി തിരുന്നാള്‍ മഹാരജാവിന്റെ ബാല്യകാല സുഹൃത്ത്.
ആര്‍ട്ടിസ്റ്റ് രാജ രാജ വര്‍മ കോയിതമ്പുരാന്‍, രാജ രവി വര്‍മ്മയുടെ സഹോദരന്‍, ചിത്രകാരന്‍
ആര്‍ട്ടിസ്റ്റ് മംഗള ഭാ‍യി തമ്പുരാട്ടി രാജ രവി വര്‍മ്മയുടെ സഹോദരി, ചിത്രകാരി
 
[[Image:പുത്തന്‍ മാളിക.jpg|thumb|150px|right|പൂത്തന്‍ മാളിക]]
 
"https://ml.wikipedia.org/wiki/കിളിമാനൂർ_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്