"രാമൻ പ്രഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
ദ്രാവകങ്ങളിലെ [[പ്രകാശം|പ്രകാശത്തിന്റെ]] വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് '''രാമൻ പ്രഭാവം'''. [[ഭാരതം|ഭാരതീയ]] ശാസ്ത്രജ്ഞനായ [[സി.വി. രാമൻ]] (1888-1970) ആണ് രാമൻ പ്രഭാവത്തിന്റെ ഉപജ്ഞാതാവ്. [[കൽക്കത്ത]] യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന രാമൻ പ്രകാശത്തെ സംബന്ധിച്ച ചില സുപ്രധാന കണ്ടുപിടിത്തങ്ങൾ നടത്തി. പദാർത്ഥ ങ്ങളുടെ ഘടന മനസിലാക്കാൻ ഇവ സഹായിച്ചു. രാമൻ ഇഫക്ട്‌ എന്നറിയപ്പെടുന്ന ഈ കണ്ടുപിടിത്തത്തിന് 1930-ൽ [[നോബൽ സമ്മാനം]] ലഭിച്ചു.
ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവർണ കിരണങ്ങളെ സുതാര്യമായ പദാർത്ഥങ്ങളിൽ
കൂടി കടത്തിവിട്ടാൽ പ്രകീർണനം[[പ്രകാശപ്രകീർണ്ണനം|പ്രകീർണ്ണനം]] മൂലം ആ നിറത്തിൽ നിന്നും വിഭിന്നമായ നിറത്തോടുകൂടിയ രശ്മികൾ ഉണ്ടാകുന്നു. ഈ പ്രകീർണനം[[പ്രകീർണ്ണനം]] മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു [[പ്രിസം|പ്രിസത്തിൽ]] കൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു. ഈ പുതിയ രേഖകളെ [[രാമൻ രേഖകൾ]] എന്നും ഈ വർണരാജിയെ [[രാമൻ വർണരാജി]] ([[രാമൻ സ്പെക്ട്രം]]) എന്നും പറയുന്നു.
== പുറത്തേക്കുള്ള കണ്ണികൾ ==
വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു.
ഈ പുതിയ രേഖകളെ രാമൻ രേഖകൾ എന്നും ഈ വർണരാജിയെ രാമൻ വർണരാജി (രാമൻ സ്പെക്ട്രം) എന്നും പറയുന്നു.
 
[[വർഗ്ഗം:പ്രകാശത്തിന്റെ പ്രതിഭാസം]]
{{physics-stub|Raman scattering}}
 
[[be:Эфект Рамана]]
[[ca:Dispersió Raman]]
"https://ml.wikipedia.org/wiki/രാമൻ_പ്രഭാവം" എന്ന താളിൽനിന്ന് ശേഖരിച്ചത്