"അപുർ സൻസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
| director = [[സത്യജിത് റേ]]
| writer = സത്യജിത് റേ, [[ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ|ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ]] നോവൽ ആസ്പദമാക്കി
| original_musicmusic = [[രവി ശങ്കർ]]
| starring = [[സൗമിത്രാ ചാറ്റർജി]],<br /> [[ശർമിള ടാഗോർ]],<br /> അലോക് ചക്രവർത്തി,<br /> സ്വപൻ മുഖർജി
| cinematography= [[സുബ്രതാ മിത്ര]]
വരി 13:
| language = [[ബംഗാളി]]
| distributor = എഡ്വേർഡ് ഹാരിസൺ
| awards =
| }}
[[സത്യജിത് റേ]] സം‌വിധാനം ചെയ്ത് 1959-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് '''''അപുർ സൻസാർ''''' ({{lang-bn|অপুর সংসার}} ''ഒപുർ ഷൊങ്‌ഷാർ'', ''The World of Apu'') അഥവാ അപുവിന്റെ കുടുംബം. ''അപു ത്രയങ്ങളിലെ'' അവസാന ചിത്രമായ ഇത് [[ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ|ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ]] ''അപരാജിതോ'' എന്ന നോവലിനെ അവലംബമാക്കിയാണ്‌ നിർമ്മിച്ചിരിക്കുന്നത്. അപു എന്ന കേന്ദ്രകഥാപാത്രത്തിന്റെ മുതിർന്ന ജീവിതത്തിലൂടെ ബംഗാളിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെ ജീവിതം ഇതിൽ വരച്ചു കാട്ടുന്നുണ്ട്.
"https://ml.wikipedia.org/wiki/അപുർ_സൻസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്