"അനന്തഭദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സന്തോഷ് ശിവൽ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:സന്തോഷ് ശിവൻ സംവി...
(ചെ.)No edit summary
വരി 20:
| budget =
}}
[[സന്തോഷ് ശിവൻ]] സംവിധാനം ചെയ്ത ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അനന്തഭദ്രം'''''. 2005-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ [[മനോജ് കെ. ജയൻ]], [[പൃഥ്വിരാജ്]], [[കലാഭവൻ മണി]], [[കാവ്യാ മാധവൻ]], [[നെടുമുടി വേണു]], [[കൊച്ചിൻ ഹനീഫ]], [[മണിയൻപിള്ള രാജു]], [[റിയ സെൻ]] തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.
[[സുനിൽ പരമേശ്വരൻ]] തിരക്കഥയെഴുതിയിരിക്കുന്ന അനന്തഭദ്രം [[മണിയൻപിള്ള രാജു|മണിയൻപിള്ള രാജുവാണ്]] നിർമ്മിച്ചത്. [[രാജകൃഷ്ണൻ|രാജകൃഷ്ണനാണ്]] ചിത്രത്തിന്റെ ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത്.
 
"https://ml.wikipedia.org/wiki/അനന്തഭദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്