"അത്ഭുതദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
| gross =
}}
''[[വിനയൻ|വിനയന്റെ]]'' സംവിധാനത്തിൽ [[പൃഥ്വിരാജ് (ചലച്ചിത്രനടൻ)|പൃഥ്വിരാജ്]], [[ഗിന്നസ് പക്രു]], [[ജഗതി ശ്രീകുമാർ]], [[മല്ലിക കപൂർ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005 ഏപ്രിൽ 1-ന് പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അത്ഭുതദ്വീപ്'''''. [[ഗൾഫ്‌ലൈൻ പ്രൊഡക്ഷൻസ്|ഗൾഫ്‌ലൈൻ പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[പി.എ. ഫിലിപ്പോസ്]], [[ടി.കെ. അപ്പുക്കുട്ടൻ]] എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[അരോമ റിലീസ്]] ആണ്. ഈ ചിത്രത്തിലെചിത്രത്തിലൂടെയാണ് അഭിനയത്തിനാണ്പക്രു പക്രുവിന്എന്ന അജയ് കുമാർ [[ഗിന്നസ് അവാർഡ്ബുക്ക്|ഗിന്നസ് ബുക്കിൽ]] ഇടം ലഭിച്ചത്നേടിയത്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് [[വിനയൻ]] ആണ്. സംഭാഷണം രചിച്ചത് [[അശോക്]], [[ശശി]] എന്നിവർ ചേർന്നാണ്‌.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/അത്ഭുതദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്