"അടിയൊഴുക്കുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
}}
 
''[[ഐ.വി. ശശി|ഐ.വി. ശശിയുടെ]]'' സംവിധാനത്തിൽ [[മമ്മൂട്ടി]], [[മോഹൻലാൽ]], [[റഹ്‌മാൻ (ചലച്ചിത്രനടൻ)|റഹ്‌മാൻ]], [[സീമ]], [[മേനക]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[1984]] -ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''അടിയൊഴുക്കുകൾ'''. [[എം.ടി. വാസുദേവൻ നായർ]] ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന്‌ [[മമ്മൂട്ടി|മമ്മൂട്ടിക്ക്]] മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. [[കാസിനോ പിൿചേഴ്സ്|കാസിനോ പിൿചേഴ്സിന്റെ]] ബാനറിൽ [[കൊച്ചുമോൻ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[സെഞ്ച്വറി ഫിലിംസ്]] ആണ്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/അടിയൊഴുക്കുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്