"ജീരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പെരിംജീരകം ചിത്രം
കരിംജീരകം+ലേയൗട്ട് ശരിയാക്കി
വരി 14:
| binomial_authority = [[Carolus Linnaeus|L.]]
}}
 
അമ്പലിഫറേ എന്ന സസ്യകുടുംബത്തിലുള്ള ജീരകത്തിന്റെ ജന്മ ദേശം ഈജിപ്റ്റാണ് എന്ന് കരുതപ്പെടുന്നു. യൂറോപ്പ്, ആഫ്രിക്ക, ചൈന, പശ്ചിമേഷ്യ, സിസിലി എന്നിവിടങ്ങളില്‍ കൃഷി ചെയ്യപ്പെടുന്നു. ഇതിന്റെ ഇലകള്‍ കനം കുറഞ്ഞതും, കൂര്‍ത്തതും നീല കലര്‍ന്ന പച്ച നിറമുള്ളതുമാണ്. പൂക്കള്‍ക്ക് വെള്ളയോ ഇളം ചുവപ്പോ നിറമായിരിക്കും. ജീരക അരിക്ക് ചാര നിറം മുതല്‍ മഞ്ഞ നിറംവരെ കാണാം. തറ നിരപ്പില്‍ നിന്ന് 30-35 സെ. മി. ഉയരത്തില്‍ ജീരകച്ചെടി വളരുന്നു.<ref>
വി. വി. ബാലകൃഷ്ണന്‍, ചെടികളും അവയുടെ ഔഷധ ഗുണങ്ങളും, [http://www.dcbooks.com ഡി സി ബുക്സ്] (പുറം 183) ISBN 81 7130 363 3
</ref>
 
[[Image:Historical CUMIN.jpg|thumb|rightleft|232px]]
[[Image:Sa cumin.jpg|thumb|right|232px|ജീരക അരികള്‍]]
[[Image:perinjeerakam-001.jpg|thumb|rightleft|232px|പെരിംജീരകം]]
[[Image:karinjeerakam-001.jpg|thumb|left|232px|കരിംജീരകം]]
 
{{nutritionalvalue | name = ജീരക അരി| kJ=1567 | protein=17.81 g | fat= 22.27 g | satfat=1.535 g | monofat = 14.04 g | polyfat = 3.279 g | carbs = 44.24 g | sugars=2.25 g | fiber = 10.5 g | thiamin_mg=0.628 | riboflavin_mg=0.327 | niacin_mg=4.579 | folate_ug=10 | vitA_ug = 64 | vitB6_mg=0.435 | vitB12_ug=0 | vitC_mg=7.7 | vitE_mg=3.33 | vitK_ug=5.4 | calcium_mg=931 | iron_mg=66.36 | magnesium_mg=366 | phosphorus_mg=499 | potassium_mg=1788 | sodium_mg=168 | zinc_mg=4.8 | water=8.06 g | source_usda=1 | centre=1}}
==ചിത്രശാല==
<gallery>
Image:Cumin-spice.jpg|ജീരക അരികള്‍ മുഴുവനായും, പൊടിച്ചതും
"https://ml.wikipedia.org/wiki/ജീരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്