"സത്യജിത് റായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: nah:Satyajit Ray
വരി 173:
 
== അംഗീകാരങ്ങളും പുരസ്കാരങ്ങളും ==
തന്റെ നീണ്ട ചലച്ചിത്ര,സാഹിത്യ ജീവിതത്തിനിടയിൽ നിരവധി പുരസ്കാരങ്ങളും ,അംഗീകാരങ്ങളും റേയെ തേടിയെത്തിയിട്ടുണ്ട്. ഇതിൽ ഇന്ത്യാ ഗവൺമെന്റ് നൽകുന്ന 32 [[ദേശീയ ചലച്ചിത്ര പുരസ്കാരം|ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും]] ഉൾപ്പെടുന്നു. [[ഓക്സ്‌ഫോർഡ് യൂനി‌വേഴ്‌സിറ്റി]] ഡോക്ടറേറ്റ് നൽകിയപ്പോൾ [[ചാർലി ചാപ്ലിൻ|ചാർലി ചാപ്ലിനു]] ശേഷം ചലച്ചിത്രരംഗത്തുനിന്നും അത് നേടുന്ന രാണ്ടാമത്തെ വ്യക്തി മാത്രമായി മാറി സത്യജിത് റേ. <ref>{{Harvnb|Robinson|2003|p=1}}</ref> 1987-ൽ [[ഫ്രഞ്ച് ഗവൺമെന്റ്]] അദ്ദേഹത്തിന്‌ ലീജിയൻ ഓഫ് ഓണറും 1985-ൽ [[ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌|ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരവും]] റേക്ക് ലഭിക്കുകയുണ്ടായി. <ref name=awards>{{cite web|url=http://www.satyajitray.org/about_ray/awards_personal.htm|title=Personal Awards|work=Awards|publisher=satyajitray.org|accessdate=2008-04-09}}</ref> അദ്ദേഹം മരിക്കുന്നതിനു അടുത്ത നാളുകളിൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിനു ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ [[ഭാരത രത്നം]] സമ്മാനിച്ചു.<ref name=awards/> അക്കാദമി ഓഫ് മോഷൻ പിച്ചർ ആന്റ് സയൻസസ് ( Academy of Motion Picture Arts and Sciences)അദ്ദേഹത്തിനു സമഗ്രസംഭാവനക്കുള്ള [[ഓസ്കാർ പുരസ്കാരം]] 1992 -ൽ സമ്മാനിച്ചു. 1992-ൽ തന്നെ ''സം‌വിധാന രംഗത്തെ സമഗ്ര സംഭാവക്കുള്ള അകിര കുറസോവ പുരസ്കാരം''(Akira Kurosawa Award for Lifetime Achievement in Directing) സാൻഫ്രാൻസിസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും ലഭിക്കുകയും,അത് [[ശർമിള ടാഗോർ]] റേക്ക് വേണ്ടി പുരസ്കാരം സ്വീകരിക്കുകയും ചെയ്തു. <ref>{{cite web|url= http://history.sffs.org/awards_tributes/search.php?search_by=6&searchfield=Satyajit+Ray|title=Awards and Tributes: Satyajit Ray|work=San Francisco International Film Festival: The First to Fifty|publisher=San Francisco Film Society|accessdate=2008-04-08}}</ref>
<!--
**************************Task Pending***********************************************************
"https://ml.wikipedia.org/wiki/സത്യജിത്_റായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്