"ലൂയി പിരാന്തല്ലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: zh:路伊吉·皮兰德娄
No edit summary
വരി 12:
| awards =സാഹിത്യത്തിനുള്ള നോബൽ സമ്മാനം (1932)
}}
ലോക പ്രശസ്തനായ [[ഇറ്റലി|ഇറ്റാലിയൻ]] സാഹിത്യകാരനാണ് ലൂയി പിരാന്തല്ലോ. നിരവധി നാടകങ്ങളും ചെറുകഥകളും നോവലുകളും. രചിച്ചു. 1934ൽ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം|നൊബേൽ]] സമ്മാനം ലഭിച്ചു.
==ജീവിതരേഖ==
1867 [[ജൂൺ]] 28ന് [[ഇറ്റലി|ഇറ്റലിയിലെ]] സിസിലിയിൽ ജനനം. എഴുത്തുകാരനെത്തേടി ആറു കഥാപാത്രങ്ങൾ (Six Charactors in Search of an Author) ഉൾപ്പെടെ സാഹിത്യ ലോകത്തു അത്ഭുതം സൃഷ്ടിച്ച നിരവധി കൃതികൾ. 1934ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം. 1936 ഡിസംബർ പത്തിന് റോമിൽ വച്ച് അന്ത്യം.
==കൃതികൾ==
*എഴുത്തുകാരനെത്തേടി ആറു കഥാപാത്രങ്ങൾ
"https://ml.wikipedia.org/wiki/ലൂയി_പിരാന്തല്ലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്