"ചെന്നിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 30:
|website=
}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[മാവേലിക്കര|മാവേലിക്കരക്കടുത്ത്]] സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് '''ചെന്നിത്തല'''. മാവേലിക്കരയിൽ നിന്നും പരുമല [[തിരുവല്ല]] റോഡിൽ 7 കി.മി. സഞ്ചരിച്ചാൽ ചെന്നിത്തലയിൽ എത്താം. ദേശീയപാതയിൽ [[ഹരിപ്പാട്|ഹരിപ്പാട്ടുനിന്നും]] എകദേശം 7 കി.മി. ദൂരവും ചെന്നിത്തലക്കുണ്ട്. ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം നെൽകൃഷിയാണ്. എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ ഇവിടെയുണ്ട്. അതിൽ പ്രധാനമായ ചെന്നിത്തല ശ്രീ മഹാദേവ ക്ഷേത്രം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. അതിനടുത്തായി തന്നെ ചെന്നിത്തല [[ഹോറേബ് പള്ളീയുംപള്ളിയും]] സ്ഥിതിചെയ്യുന്നു. [http://chennithalahoreb.com ഹോറേബ് പള്ളി]
 
== കഥകളി ==
കഥകളിക്കു പ്രാധാന്യം ഉള്ള പ്രദേശം ആയിരുന്നു ചെന്നിത്തല. ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ എന്ന പ്രസസ്തനായ കഥകളി ആചാര്യൻ കഥകളി കളരി നടത്തി വന്നിരുന്നു. ശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി, ശ്രീ. ഹരിപ്പാട് രാമകൃഷ്ണ പിള്ള , ശ്രീ. ഓയൂർ കൊച്ചു ഗോവിന്ദപിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. ചെന്നിത്തല രാഘവൻ പിള്ള എന്നീ കഥകളി കലാകാരന്മാരുടെ ഗുരുനാഥൻ ശ്രീ. കൊച്ചു പിള്ള പണിക്കർ ആയിരുന്നു. ശ്രീ. മാങ്കുളവും , ശ്രീ. ഒയൂരും , ശ്രീ. ചെല്ലപ്പൻ പിള്ളയും സംഗീത നാടക അവാർഡു കരസ്ഥമാക്കിയ കഥകളി കലാകാരന്മാർ ആണ്. ശ്രീ.ചെല്ലപ്പൻ പിള്ളയുടെ മരണ ശേഷം ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കല സാംസ്‌കാരിക സമിതി രൂപീകരിച്ചു ഡാൻസ് , സംഗീതം , ചെണ്ട എന്നിവ അവിടെഅഭ്യസിപ്പിക്കുന്നു.
 
== ആരാധനാലയങ്ങൾ ==
ധാരാളം ക്ഷേത്രങ്ങൾ ചെന്നിത്തലയുടെ പ്രത്യേകതയാണ്. ചെന്നിത്തല തുപ്പെരുംതുറ മഹാദേവർ ക്ഷേത്രം, പുത്തുവിള ദേവീ ക്ഷേത്രം, ഇറമ്പമൺ ക്ഷേത്രം , ചാലയിൽ ക്ഷേത്രം, അയ്യക്കശ്ശെരിൽ ക്ഷേത്രം എന്നിവ പ്രധാന ക്ഷേത്രങ്ങൾ ആണ്. ചെന്നിത്തലയിലെ എല്ലാ ഭാഗത്തേക്കും പറയെടുപ്പിനെത്തുന്ന കാരഴ്മ ഭഗവതിക്ക് കാരഴ്മ ചന്തയിൽ ജാതി മത ഭേദമന്യേ നൽകുന്ന സ്വീകരണവും തുടർന്ന് ഓരോ കരയിലും നടക്കുന്ന അൻപൊലി മഹോത്സവങ്ങൾ പ്രസിദ്ധമാണ്‌.
 
== വിദ്യാലയങ്ങൾ ==
ചെന്നിത്തലയിൽ പ്രദനമായും രണ്ട് ഹൈസ്ക്കുളുകളും, ഒരുനവോദയാ വിദ്യാലയവും എതാനും പ്രൈമറി വിദ്യാലയങ്ങളും ഉണ്ട്. അതി പുരാതനമായ ഒരു ക്രിസ്തിയ [[എറമ്പാച്ചന്റെ കബറിടവും]] ചെന്നിത്തലയിലുണ്ട്
 
"https://ml.wikipedia.org/wiki/ചെന്നിത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്