"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
====തോറ====
ഹീബ്രൂ ബൈബിളിന്റെ ആദ്യ അഞ്ച് പുസ്തകങ്ങൾ (ഉത്പത്തി, പുറപ്പാടു്, ലേവ്യപുസ്തകം, സംഖ്യാപുസ്തകം, ആവർത്തനം എന്നിവ) ചേർന്നതാണ് തോറ. ക്രിസ്ത്യാനികൾക്രിസ്ത്യാനികളുടെ വേദപുസ്തകത്തിലെ 39 പുസ്തകങ്ങളുള്ള [[പഴയനിയമം|പഴയനിയമത്തിലെ]] എന്നുആദ്യ അഞ്ച് പുസ്തകങ്ങൾ വിളിക്കുന്നതന്നെയാണിവ. ഇതിനെ ജൂതന്മാർ മതഗ്രന്ഥം എന്നതിനു പുറമേ ഒരു പരിധിവരെ, സിവിൽ നിയമങ്ങളുടെ റഫറൻസ് ഗ്രന്ധമായായും കണക്കാക്കുന്നു. കീഴെപ്പറയുന്ന കുറ്റകൃത്യങ്ങൾക്കാണ് ടോറ കല്ലെറിഞ്ഞുള്ള വധശിക്ഷ വിധിക്കുന്നത്.
* സിനായ് മലയെ ദൈവം [[മോശ|മോശയ്ക്ക്]] [[പത്ത് കൽപ്പനകൾ|പത്തുകൽപ്പനകൾ]] നൽകുന്ന വേളയിൽ സ്പർശിക്കുക. ([[പുറപ്പാട്]] 19:13)
* [[മനുഷ്യൻ|മനുഷ്യനെ]] കൊല്ലുന്ന [[കാള|കാളയെ]] കല്ലെറിഞ്ഞ് കൊല്ലണം (പുറപ്പാട് 21:28)
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്