"തിമിംഗിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: es:Balaenidae നീക്കുന്നു: sh:Kit
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: hi:व्हेल; cosmetic changes
വരി 11:
| ordo = [[Cetacea]]
}}
[[സീറ്റേസി ഗോത്രം|സീറ്റേസി]] വർഗ്ഗത്തിൽ പെട്ട [[സസ്തനി|സസ്തനിയായ]] ഒരു കടൽജീവിയാണ് '''തിമിംഗലം'''. ലോകത്തെ ഏറ്റവും വലിയ ജീവി [[നീലത്തിമിംഗലം|നീലത്തിമിംഗലം]].
 
തിമിംഗലം എന്ന പേര്‌ സീറ്റേസി വർഗ്ഗത്തിലെ എല്ലാ ജീവികളേയും സൂചിപ്പിക്കാനോ, അവയിലെ വലിയവയെ സൂചിപ്പിക്കാനോ അതുമല്ലെങ്കിൽ പ്രസ്തുത വർഗ്ഗത്തിലെ ചില കുടുംബങ്ങളെ മാത്രം സൂചിപ്പിക്കാനോ ആയി പലരീതിയിൽ ഉപയോഗിക്കാറുണ്ട്. ആധുനികനിർ‌വചനപ്രകാരം ഡോൾഫിനുകളോ പോർപോയിസുകളോ അല്ലാത്ത എല്ലാ സെറ്റാസീവർഗ്ഗജീവികളും തിമിംഗലങ്ങളാണ്‌. ഈ വർഗ്ഗീകരണപ്രകാരം [[കൊലയാളി തിമിംഗലം|കൊലയാളി തിമിംഗലങ്ങളും]] [[പൈലറ്റ് തിമിംഗലം|പൈലറ്റ് തിമിംഗലങ്ങളും]] അവയുടെ പേരിൽ തിമിംഗലം എന്നുണ്ടെങ്കിലും തിമിംഗലങ്ങളുടെ വർഗ്ഗത്തിൽ പെടുന്നില്ല. ജീവശാസ്ത്രവർഗീകരണമനുസരിച്ച് കൊലയാളി തിമിംഗലങ്ങൾ [[ഡോൾഫിൻ|ഡോൾഫിനുകളുടെ]] കൂട്ടത്തിൽപ്പെടുന്നു.
വരി 17:
തിമിംഗലങ്ങൾ [[മത്സ്യം|മത്സ്യങ്ങളല്ല]]. [[ഹിപ്പോപ്പൊട്ടാമസ്|ഹിപ്പോപൊട്ടാമസുമായി]] അടുത്ത ബന്ധമുള്ള സസ്തനിയായ കടൽജീവികളാണിവ. തിമിംഗലങ്ങളുടെ പൂർവ്വികർ കരയിൽ നിന്നും കടലിലേക്ക് ചേക്കേറിയ പാദങ്ങളുള്ള സസ്തനികളായിരുന്നു.
 
[[Fileപ്രമാണം:Thiminlkalam back bone.jpg|thumb|തിമിംഗലത്തിന്റെ നട്ടെല്ല് പ്രദർശനത്തിന് വെച്ചിരിക്കുന്നു]]
== പ്രത്യേകതകൾ ==
 
കുഞ്ഞുങ്ങളെ പ്രസവിക്കുക, അവക്ക് [[മുല|മുലയൂട്ടുക]], [[ശ്വാസകോശം]] വഴി ശ്വസിക്കുക എന്നിങ്ങനെ സസ്തനികളുടെ മിക്ക പ്രത്യേകതകളും തിമിംഗലങ്ങൾക്കുണ്ട്. മത്സ്യങ്ങളിൽ നിന്നും വ്യത്യസ്തമായി തിമിംഗലങ്ങൾ [[ഉഷ്ണരക്തം|ഉഷ്ണരക്തമുള്ളവയാണ്]]. അവയുടെ തൊലിക്കടിയിൽ ബ്ലബ്ബർ (blubber) എന്നു വിളിക്കുന്ന [[കൊഴുപ്പ്|കൊഴുപ്പിന്റെ]] ഒരു പാടയുണ്ട്. തണുത്ത വെള്ളത്തിൽ നിന്നും പ്രതിരോധിക്കുന്നതിന് ഈ പാട തിമിംഗലങ്ങളെ സഹായിക്കുന്നു. ജലോപരിതലത്തിൽ വന്ന്‌ അന്തരീക്ഷവായുവിൽ നിന്നുമാണ് തിമിംഗലങ്ങൾ ശ്വസിക്കുന്നത്.
[[ചിത്രംപ്രമാണം:BlueWhaleSkeleton.jpg|left|thumb|300px|[[നീലത്തിമിംഗലം|നീലത്തിമിംഗലത്തിന്റെ]] അസ്ഥികൂടം]]
 
== ഭക്ഷണം ==
വരി 49:
==അവലംബം==
<references/>
[[വിഭാഗം:കടൽജീവികൾ]]
 
[[വിഭാഗംവർഗ്ഗം:കടൽജീവികൾ]]
[[വർഗ്ഗം:സമുദ്രാന്തർ സസ്തനികൾ]]
[[വർഗ്ഗം:തിമിംഗലങ്ങൾ]]
വരി 79:
[[gd:Muc-mhara]]
[[hak:Kîn-ǹg]]
[[hi:व्हेल]]
[[ht:Balèn]]
[[hu:Bálna]]
"https://ml.wikipedia.org/wiki/തിമിംഗിലം" എന്ന താളിൽനിന്ന് ശേഖരിച്ചത്