"സോളാർ ഡൈനാമിക്സ് ഓബ്‌സർവേറ്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox spacecraft | Name = Solar Dynamics Observatory | Image = [[File:Solar Dynamic...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox spacecraft
| Name = Solarസോളാർ Dynamicsഡൈനാമിക്സ് Observatoryഓബ്‌സർവേറ്ററി
| Image = [[File:Solar Dynamics Observatory 1.jpg|260px]]
| Caption =
വരി 45:
[[File:SDO Greatest Hits.ogv|thumb|300px|The detailed images recorded by SDO in 2011–12 have helped scientists uncover new secrets about the sun.]]
 
സോളാർ ഡൈനാമിക്സ് ഓബ്സർവേറ്ററി (SDO) [[സൂര്യൻ|സൂര്യനെ]] കുറിച്ചു പഠിക്കുന്നതിനു വേണ്ടി [[നാസ]] വിക്ഷേപിച്ച ഒരു ബഹിരാകാശ പേടകമാണ്.<ref name=NTRS>{{cite web|last=Bourkland, Kristin L.; Liu, Kuo-Chia|title=Verification of the Solar Dynamics Observatory High Gain Antenna Pointing Algorithm Using Flight Data|url=http://hdl.handle.net/2060/20110015278|work=American Institute of Aeronautics and Astronautics|publisher=NASA Technical Reports Server|accessdate=14 September 2011}}</ref> 2010 [[ഫെബ്രുവരി]] 11ന് Living With a Star (LWS) പദ്ധതിയുടെ ഭാഗമായാണ് ഇതു വിക്ഷേപിച്ചത്.<ref>{{cite news | author=Justin Ray | title=Mission Status Center: Atlas 5 SDO | url=http://spaceflightnow.com/atlas/av021/status.html | work=Spaceflight Now | date= | accessdate=2010-02-13}}</ref> [[ഭൂമി|ഭൂമിയിലും]] ഭൂസമീപസ്ഥലത്തും സൂര്യനുള്ള സ്വാധീനത്തെ കുറിച്ചു പഠിക്കുന്നതിനും സൂര്യന്റെ അന്തരീക്ഷത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഈ പേടകം വിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. സൂര്യന്റെ [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രത്തെ]] കുറിച്ചും അതിൽ ഉണ്ടാവുന്ന കാന്തികോർജ്ജത്തെയും അതിന്റെ രൂപമാറ്റത്തെയും കുറിച്ചു പഠിക്കുന്നതും SDOയുടെ ഉദ്ദേശ്യമാണ്.<ref>{{cite web | author=Dean Pesnell; Kevin Addison | title=SDO - Solar Dynamics Observatory: About The SDO Mission | url=http://sdo.gsfc.nasa.gov/mission/about.php | publisher=NASA | date=5 February 2010 | accessdate=2010-02-13}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സോളാർ_ഡൈനാമിക്സ്_ഓബ്‌സർവേറ്ററി" എന്ന താളിൽനിന്ന് ശേഖരിച്ചത്