"പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.)No edit summary
വരി 1:
{{prettyurl|Parappur}}
{{Infobox Indian Jurisdiction
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[കോട്ടക്കൽ|കോട്ടക്കലിന്]] അടുത്തുള്ള ഒരു ഗ്രാമമാണ് '''പറപ്പൂർ'''. [[കടലുണ്ടിപ്പുഴ|കടലുണ്ടിപ്പുഴയാൽ]] ചുറ്റപ്പെട്ട ഒരു തുരുത്താണിത്. കൃഷിയാണ് ഈ ഗ്രാമത്തിലെ പ്രധാന വരുമാനമാർഗം. ജനസംഖ്യയിൽ നല്ലൊരു ശതമാനം പ്രവാസികളാണ്. പ്രവാസികളിൽ നിന്നുള്ള വരുമാനവും ഇവിടത്തെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നു.
|type = village
 
|native_name = പറപ്പൂർ
|other_name =
|district = [[Malappuram]]
|state_name = Kerala
|nearest_city = Kottakkal
|parliament_const = Malappuram
|assembly_const = Vengara
|skyline =
|skyline_caption =
|established = 1956
|civic_agency =
|skyline =
|skyline_caption =
|latd = 11.0335300|latm = |lats =
|longd= 76.000100|longm= |longs=
|locator_position = right
|area_total = 15.11
|area_magnitude =
|altitude = 45
|population_total = 26100
|population_as_of = 2011
|population_density = 1727
|sex_ratio = 1062
|literacy = 91.45
|area_telephone = 0483
|postal_code = 676503
|vehicle_code_range = KL-65
|climate=
|website= http://lsgkerala.in/parappurpanchayat/
}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[കോട്ടക്കൽ|കോട്ടക്കലിന്]] അടുത്തുള്ള ഒരു ഗ്രാമമാണ് '''പറപ്പൂർ'''<ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above|first=Registrar General & Census Commissioner, India|accessdate=2008-12-10}}</ref>. [[കടലുണ്ടിപ്പുഴ|കടലുണ്ടിപ്പുഴയാൽ]] ചുറ്റപ്പെട്ട ഒരു തുരുത്താണിത്. കൃഷിയാണ് ഈ ഗ്രാമത്തിലെ പ്രധാന വരുമാനമാർഗം. ജനസംഖ്യയിൽ നല്ലൊരു ശതമാനം പ്രവാസികളാണ്. പ്രവാസികളിൽ നിന്നുള്ള വരുമാനവും ഇവിടത്തെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നു.
വിദ്യാഭ്യാസരംഗത്ത് മലപ്പുറം ജില്ലയിൽ ഉന്നതസ്ഥാനമാണ് പറപ്പൂരിനുള്ളത്.{{അവലംബം}} ഒരു ഹൈസ്കൂളും, 3 അപ്പർ പ്രൈമറി സ്കൂളുകളും, 5 ലോവർ പ്രൈമറി സ്കൂളുകളുമടക്കം ഒൻപത് സ്കൂളുകൾ ഈ ഗ്രാമത്തിലുണ്ട്.
{{double image|left|Parappur Paddy Fields.jpg|230|Parappur Paddy Fields 1.1.jpg|230|പരപ്പൂരിലെ നെൽ വയലുകൾ}}
{{-}}
== ഇതും കാണുക ==
*[[പറപ്പൂർ ഗ്രാമപഞ്ചായത്ത്]]
== അവലംബം ==
{{Kerala-geo-stub}}
<references/>
== പുറത്തേക്കുള്ള കണ്ണികൾ ==
{{KeralaMalappuram-geo-stub}}
[[വിഭാഗം: മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ]]
 
 
[[en:Parappur]]
"https://ml.wikipedia.org/wiki/പറപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്