(ചെ.)No edit summary
No edit summary
വരി 2:
*[[ഇന്ത്യാ ചരിത്രം]]
 
==നക്ഷത്രങ്ങൾ==
==നക്ഷത്രങ്ങള്‍==
*[[ml:user:simynazareth/stars|stars]]
 
 
ആര് ഉത്തരം പറയും എന്ന പ്രശ്നമുണ്ട്, എന്നാലും എനിക്കു തോന്നുന്ന ഉത്തരങ്ങൾ / ചോദ്യങ്ങൾ പിടിച്ചോ.
 
 
0) പ്രസാധനം എവിടെവെച്ച്? കാഞ്ഞങ്ങാട് ഒരു നാടകസമിതിയുണ്ട്, അവരുടെ ഹാളുണ്ട്, അവരെ ബന്ധപ്പെടാൻ പറയട്ടേ? ഉല്ലാസിന് (ഉന്മേഷിന്റെ ചേട്ടനു) പരിചയക്കാരുണ്ട്.. കാഞ്ഞങ്ങാടാണെങ്കിൽ അവന്റെ വീട്ടുകാർക്കും സ്വന്തക്കാർക്കും എളുപ്പമായിരിക്കും.
 
 
1) വിശാഖിനെ പഠനം (അത് ഏകദേശം തീർന്നു) ഉൾപ്പെടെ ജ്യോനവന്റെ പുസ്തകം ഡിപിടി തീർക്കാൻ ശ്രീനിയ്ക്ക് എത്ര ദിവസം വേണം? ശ്രീനിയെക്കൂടാതെ മറ്റാരൊക്കെയുണ്ട് ഡിടിപി ടീമിൽ?
 
(ശ്രീനിയെക്കൂടാതെ ഞാനും ഡി.ടി.പി. റ്റീമിലുണ്ട്, ശ്രീനീ, എന്തെങ്കിലും ചെയ്യണമെങ്കിൽ പറഞ്ഞാൽ മതി...)
 
2) വിതരണം എന്ന ലേബലിൽ മറ്റു പ്രസാദകരുടെ പേര് ഉൾപ്പെടുത്തുന്നുണ്ടോ? ഉണ്ടെങ്കിൽ ആര്? അതിന് കരാർ‌ ഒപ്പിടണ്ടേ? അതോ ‌വാക്കാൽ, വെറും കത്താൽ ഉള്ള ഉറപ്പ് മതിയോ? വിതരണക്കാരുടെ ‌കമ്മീഷൻ എത്ര?
 
3) എത്രകോപ്പിയാണ് ‌പ്രിന്റ് ചെയ്യുന്നത്? പ്രിന്റിങ്ങ് എവിടെ? കാസർകോട്,കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ എവിടെയെങ്കിലുമാണ് പബ്ലിഷിങ്ങ് ‌ചടങ്ങെങ്കിൽ കോഴിക്കോട് ‌പ്രിന്റ് ചെയ്യുന്നതായിരിക്കില്ലേ സൗകര്യം?
(1000 കോപ്പി, എർണാകുളത്ത് ഹാരോൾഡിനു പരിചയമുള്ള പ്രസാധകരുണ്ട് - അവർ തന്നെ പോരേ? പ്രിന്റ് ചെയ്യാൻ 2 ദിവസമേ എടുക്കൂ)
 
4) പൊട്ടക്കലം ഇറങ്ങുന്നതിന്റെ പ്രചരണം, വിതരണം എന്നിവയ്ക്കായി ബു.റി സൈറ്റ് വീണ്ടു ഉയർത്തെഴുന്നേൽക്കേണ്ടതുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ ചിലവെത്ര. (പിഎച്ച്പി കോഡ് ബായ്ക്കപ്പ് ‌സിമിയുടെ അല്ലെങ്കിൽ റിയാദിന്റെ കൈയ്യിൽ ഉണ്ടെന്നാണ് വിശ്വാസം. ഡൊമൈൻ റീ-റെജിസ്ട്രേഷൻ+അപ്‌ലോഡിങ്ങ് മാത്രമല്ലേ ഇനി വേണ്ടൂ)
 
(സൈറ്റ് വേണ്ട :-( അത് ഒരുപാട് വർക്കാണ്.. ആ കാശിനു മനോരമയിലോ മറ്റോ പരസ്യം കൊടുക്കാം.. എല്ലാ പത്രങ്ങളിലും പ്രമുഖ ആഴ്ച്ചപ്പതിപ്പുകളിലും പരസ്യം കൊടുക്കാം).
 
5) പുസ്തകം വിറ്റു കിട്ടുന്ന ‌മുഴുവൻ ലാഭ വിഹിതവും ജ്യോനവന്റെ കുടുംബത്തിന് ‌നൽകുക എന്നതല്ലേ ഇപ്പോഴത്തെ തീരുമാനം? (അങ്ങനെയാണ് ഇപ്പോൾ മനസിലാക്കിയിരിക്കുന്നത്. പല ത്രെഡുകളും കാണാതെ പോയിട്ടുണ്ട്. തെറ്റാണെങ്കിൽ തിരുത്തുക). അതു പോലെ ‌പതിവ് Author's Copy-യേക്കാളും എണ്ണം കൂടുതൽ ജ്യോനവന്റെ കുടുംബത്തിന് നൽകേണ്ടതല്ലേ? ചുരുങ്ങിയത് 50 കോപ്പിയെങ്കിലും നൽകണമെന്നാണ് എന്റെ അഭിപ്രായം. കാരണം അവർക്ക് ആജീവനാന്തം ഒരു memento ആയിരിക്കുമത്. മാത്രമല്ല അവനെ സ്നേഹിച്ചിരുന്ന സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവർക്ക് നൽകാനും അതുപകാരപ്പെടും.
 
ലാഭവിഹിതം - യെസ്, പക്ഷേ വിതരണത്തിനു ഏൽപ്പിക്കുന്നവർ കൃത്യമായി ലാഭവിഹിതം കൊടുക്കുന്നത് ആരെങ്കിലും മോണിറ്റർ ചെയ്യണം..
ജ്യോനവന്റെ വീട്ടിൽ 100 കോപ്പി നൽകാം? റെയിൻബോ ബുക്സും മറ്റും എഴുത്തുകാരന് 100 കോപ്പി നൽകിയിരുന്നു.
 
6) ശ്രീനി ഉൾപ്പെടെ ‌ഇതിൽ സാങ്കേതികമായി ‌സഹകരിക്കുന്നവരുടെ (ചെറുതെങ്കിലും ആയ) പ്രതിഫലം എത്ര?
 
7) ബുറിയുടെ ആരംഭ ലക്ഷ്യമായ ഓരോ‌ അംഗവും 10 പുസ്തകം എന്ന സുന്ദരമായ മുഴുവനായി നടക്കാത്ത സ്വപ്നം‌ ഇത്തവണ പ്രാവർത്തികമാകുമോ? 10 ഇല്ലെങ്കിലും 5 \ പുസ്തകമെങ്കിലും ‌ വാങ്ങുക/വിതരണം ചെയ്യുക എന്നത് ‌നടക്കുമോ? അതോ എല്ലാം വിതരണക്കാരെ ഏൽപ്പിക്കുകയാണോ?
 
നടക്കാത്ത സ്വപ്നമൊന്നും നടക്കില്ല, ഓരോരുത്തരും വിതരണം ചെയ്യാൻ പറ്റുമെന്നു ഉറപ്പുള്ളത് മാത്രം എടുത്താൽ മതി, പറ്റുമെങ്കിൽ മുൻകൂർ പൈസ കൊടുത്ത് എടുക്കൂ.. ബാക്കി മൊത്തം വിതരണക്കാരെ ഏൽപ്പിക്കണം.
 
8) പബ്ലിഷിങ്ങ് ചടങ്ങ് എങ്ങനെയാണ്? ജ്യോനവനെ അറിയാവുന്ന, വായിച്ച കൂട്ടുകാരുടെ സ്നേഹസംഗമം മാത്രമാണോ? അതോ വിശിഷ്ടാഥിതികൾ ഉണ്ടോ? ആരോക്കെ?
 
വിശിഷ്ടാതിഥികൾ ഉണ്ട്, ഫോർമൽ ആയ ഒരു പ്രസാധന ചടങ്ങ് വേണം. ആരെയൊക്കെ വിളിക്കാം എന്നു പറയൂ.
 
9) പത്ര പരസ്യങ്ങൾക്ക് ചിലവെത്ര?
 
10) പ്രസാധന ചിലവുകൾ
 
11) ആരൊക്കെ വരും?
"https://ml.wikipedia.org/wiki/ഉപയോക്താവ്:Simynazareth" എന്ന താളിൽനിന്ന് ശേഖരിച്ചത്