"ഫ്യുവൽ സെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

92 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
r2.7.3) (യന്ത്രം ചേർക്കുന്നു: war:Fuel cell; cosmetic changes
(ചെ.)
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: war:Fuel cell; cosmetic changes)
{{prettyurl|Fuel cell}}
[[Imageപ്രമാണം:Fuel cell NASA p48600ac.jpg|thumb|250px|right|ഡയറക്ട്-മെഥനോൾ ഫ്യുവൽ സെൽ. The actual fuel cell stack is the layered cube shape in the center of the image]]
ഒരു [[വൈദ്യുത-രാസ സെൽ|വൈദ്യുത-രാസ സെല്ലാണ്]] '''ഫ്യുവൽ സെൽ'''. രാസപ്രവർത്തനം മുഖേനയാണ് ഇതിലും [[വൈദ്യുതി]] ഉല്പാദിപ്പിക്കപ്പെടുന്നതെങ്കിലും സാധാരണ വൈദ്യുത-രാസസെല്ലുകളിൽ വ്യത്യസ്തമായി ഫ്യുവൽ സെല്ലുകളിൽ രാസപ്രവർത്തനത്തിനാവശ്യമായ ചേരുവകൾ ആവശ്യാനുസരണം പുറമേ നിന്ന് നൽകുകയാണ് ചെയ്യുന്നത്. [[1839]]-ൽ വില്ല്യം ഗ്രോവാണ് ആദ്യ ഫ്യൂവൽ സെൽ വികസിപ്പിച്ചെടുത്തത്. ഇതിന്റെ ഉപയോഗം മനസിലാക്കി [[നാസ]] അവരുടെ ബഹിരാകാശ പദ്ധതികളിൽ ആദ്യമായി ഉപയോഗിച്ചു, പിന്നീട് പല ആവശ്യങ്ങൾക്കും ഫ്യുവൽ സെൽ ഉപയോഗിച്ചുതുടങ്ങി. ഇപ്പോൾ ഫ്യുവൽ സെൽ ഉപയോഗിക്കുന്ന വാഹനങ്ങളുണ്ട്, മോട്ടോർസൈക്കിളുകളിലും ബസുകളിലും ബോട്ടുകളിലും വിമാനങ്ങളിലും ഒക്കെ ഇത് ഉപയോഗിച്ച് വരുന്നു. ഫ്യുവൽ സെല്ലുകൾ പല തരത്തിലുണ്ട്, എല്ലാത്തിലും ഒരു ആനോഡും കാതോഡും ഉണ്ടായിരിക്കും. മിക്ക ഫ്യുവൽ സെല്ലുകളിലും [[ഹൈഡ്രജൻ]] ആണ് ഉപയോഗിക്കുന്നത്. എന്നാൽ മറ്റ് ഇന്ധനങ്ങളും ഉപയോഗിക്കാറുണ്ട്
 
==ഉപയോഗങ്ങൾ==
 
[[Imageപ്രമാണം:U Boot 212 HDW 1.jpg|thumb|250px|right|[[Type 212 submarine]] with fuel cell propulsion of the [[German Navy]] in dry dock]]
[[Imageപ്രമാണം:Die Hydra in Leipzig I.jpg|thumb|right|250px|The world's first certified Fuel Cell Boat ([[hydra (ship)|HYDRA]]), in [[Leipzig]]/[[Germany]]]]
[[Imageപ്രമാണം:Fuelcell.jpg|thumb|right|250px|Configuration of components.]]
 
==ഇതും കാണുക==
{{GalvanicCells}}
 
[[Categoryവർഗ്ഗം:ബാറ്ററികൾ]]
 
[[af:Brandstofsel]]
[[ur:ایندھنی خلیہ]]
[[vi:Tế bào nhiên liệu]]
[[war:Fuel cell]]
[[zh:燃料电池]]
42,978

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1324444" എന്ന താളിൽനിന്ന് ശേഖരിച്ചത്