"അവായവദഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'വ്യാവസായികമോ ഗാർഹികമോ ആയ ജൈവമാലിന്യങ്ങൾ ഓക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 14:
 
വിവിധജീവിവർഗ്ഗങ്ങളിൽ ശ്വസനം എന്ന പ്രക്രിയയ്ക്കു് ഉപയോഗിക്കുന്ന വാതകങ്ങൾ വ്യത്യസ്തങ്ങളാകാം. യൂകാരിയോട്ടുകൾ എന്നറിയപ്പെടുന്ന, നാം സാധാരണ കണ്ടുപരിചയിച്ചിട്ടുള്ള ജന്തുലോകത്തിലെ അംഗങ്ങളാണു് ശ്വസനത്തിനു് ഓക്സിജൻ ഉപയോഗിക്കുന്നതു്. (ഇതിനെ വായവശ്വസനം (Aerobic respiration) എന്നു വിളിക്കുന്നു.) എന്നാൽ പ്രൊകാരിയോട്ടുകൾ എന്നറിയപ്പെടുന്ന ജീവികൾ ഓക്സിജൻ ലഭ്യമല്ലാത്ത അന്തരീക്ഷത്തിലും പരിസ്ഥിതിയിലുമാണു് ജീവിക്കുന്നതു്. ശ്വസനം എന്ന അവശ്യക്രിയയ്ക്കു് അവ ഉപയോഗിക്കുന്നതു് അവിടെ ലഭ്യമായ സൾഫർ തുടങ്ങിയ മറ്റു വാതകങ്ങൾ ആയിരിക്കും.
 
[[വർഗ്ഗം:ഊർജ്ജസംരക്ഷണം]]
"https://ml.wikipedia.org/wiki/അവായവദഹനം" എന്ന താളിൽനിന്ന് ശേഖരിച്ചത്