"കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 3:
 
[[വിഷ്ണു|വിഷ്ണുവിനെ]] [[ശാസ്താവ്|ബാല ശാസ്താവായി]] പ്രതിഷ്ടിച്ചിരിക്കുന്ന കുളത്തൂപ്പുഴയിലെ ശാസ്താ ക്ഷേത്രം കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ആരാധനാലയമാണ്. ഇവിടുത്തെ [[വിഷു]] ഉൽസവവും മീനൂട്ടും ധാരാളം വിശ്വാസികളെ ആകർഷിക്കുന്നു.
വളരെയധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലമാണിത്. ഇവിടുത്തെ കാലാവസ്ഥ കൃഷിക്ക് വളരെ നല്ലതാണു. നാനാ ജാതി മത വിഭാവങ്ങൾ വളരെ തന്മയതോടും സഹകരണത്തോടും വസിക്കുന്ന ഇടമാണിത്.
 
[[തെന്മല]], [[ആര്യങ്കാവ്]], തുടങ്ങിയ സഹ്യപർ‌വ്വതത്തിലെ വന പ്രദേശങ്ങൾ കുളത്തൂപ്പുഴയ്ക്ക് അടുത്താണ്. പ്രകൃതി നിരീക്ഷണത്തിനും കാനന പര്യടനത്തിനും പോകുന്നവർക്ക് ഒരു താവളം ആണ് കുളത്തൂപ്പുഴ.
 
"https://ml.wikipedia.org/wiki/കുളത്തൂപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്