"ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജീവശാസ്ത്രം നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 5:
ജൈവശാഖാവർഗ്ഗീകരണരീതി മറ്റു [[ടാക്സോണമി|ജീവശാസ്ത്രവർഗ്ഗീകരണസമ്പ്രദായങ്ങളിൽ]] നിന്നു വ്യത്യസ്തമാകാം. ഉദാഹരണത്തിനു് [[ഫെനെറ്റിക്സ്]] എന്ന വർഗ്ഗീകരണരീതിയിൽ ജീവജാലങ്ങൾക്കിടയിൽ കാണപ്പെടുന്ന പൊതുവായ രൂപ-രൂപാന്തരസാദൃശ്യമാണു് അവയെ പല കൂട്ടങ്ങളായി വിഭജിക്കുവാൻ കണക്കിലെടുക്കുന്നതു്. എന്നാൽ ക്ലേഡിസ്റ്റിക്സിൽ മുഖ്യമായും പരിഗണിക്കുന്നതു് [[പരിണാമസിദ്ധാന്തം|പരിണാമപ്രക്രിയയിലൂടെ]] അവയ്ക്കു പൊതുവായി കൈവന്ന പ്രകൃതങ്ങളേയും സ്വഭാവങ്ങളേയുമാണു്. മുമ്പു സ്വീകരിച്ചിരുന്ന വർഗ്ഗീകരണസമ്പ്രദായങ്ങളിൽ ആകമാനമുള്ള രൂപസാദൃശ്യങ്ങളായിരുന്നു വിഭജനത്തിനുള്ള മാനദഡണ്ഡങ്ങൾ എങ്കിൽ, ശാഖാവർഗ്ഗീകരണരീതിയിൽ ഒരു ജീവിയുടെ [[പരിണാമം|പരിണാമ]]ഘട്ടം എത്ര തലമുറയ്ക്കു മുമ്പായിരുന്നു എന്നതും അതുമൂലം ഏതേതൊക്കെ മറ്റു ജീവികൾ അതേ [[ഗണം (വിവക്ഷകൾ)|ഗണത്തിൽ]] വരുന്നു, അവയ്ക്കു പൊതുവായി എന്തൊക്കെ പ്രകൃതങ്ങൾ ഉണ്ട് എന്നുള്ളതുമാണു്.
 
[[വർഗ്ഗം:ജീവശാസ്ത്രം]]
[[വർഗ്ഗം:ശാസ്ത്രീയ വർഗ്ഗീകരണം]]
[[en:Cladistics]]
"https://ml.wikipedia.org/wiki/ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്