"കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടി കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84:
 
===ഇരുപതാം പാർട്ടി കോൺഗ്രസ്സ്===
ഇരുപതാം പാർട്ടി കോൺഗ്രസ്സ് 2012 ഏപ്രിൽ 4 തൊട്ട് 9 വരെ കോഴിക്കോട് വച്ച് നടന്നു.പ്രകാശ് കാരാട്ടിനെ ഈ സമ്മേളനം ജനറൽ സെക്രട്ടറി ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പോളിറ്റ്‌ ബ്യൂറോ അംഗങ്ങളായി എസ്‌. രാമചന്ദ്രൻ പിള്ള , സീതാറാം യെച്ചൂരി,എം എ ബേബി,ബിമൻ ബസു, മാണിക്ക്‌ സർക്കാർ, പിണറായി വിജയൻ, ബുദ്ധദേവ്‌ ഭട്ടാചാര്യ കെ. വരദ രാജൻ, ബി.വി. രാഘവുലു, ബൃന്ദ കാരാട്ട്,സൂര്യ കാന്ത് മിശ്ര,കൊടിയേരി ബാലകൃഷ്‌ണൻ, നിരുപം സെൻ,എ കെ പദ്മനാഭൻ എന്നിവരെ തെരഞ്ഞെടുത്തു.<ref name="ibn-live0" /> <ref name="kozhikkode-party-congress" />.
 
==അവലംബം==