43,064
തിരുത്തലുകൾ
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: br:Troatad) |
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: xmf:ფუტი; cosmetic changes) |
||
== ചരിത്രം ==
മനുഷ്യന്റെ കാല്പാദത്തിന്റെ ദൈർഘ്യത്തെ അടിസ്ഥാനമാക്കി നിർവചിക്കപ്പെട്ടിരുന്ന അടി സുമേറിയൻ സംസ്കാര കാലത്താണ് പ്രാബല്യത്തിൽ വന്നത്. തുടർന്ന് ഗ്രീക്, റോമൻ സംസ്കാരങ്ങളിലും ഇതിന് അംഗീകാരം ലഭിച്ചു. ബ്രിട്ടനിൽ 'അടി' എന്ന ഏകകം വ്യാപകമാക്കിയത് [[ഹെന്റി ഒന്നാമൻ]] രാജാവാണ്. അദ്ദേഹത്തിന്റെ കാല്പാദത്തിന്റെ നീളം ഒരടിയായി നിർവചിക്കപ്പെട്ടിരുന്നു. ഇന്നത്തെ അന്താരാഷ്ട്ര SI സംവിധാനവുമായി താരതമ്യപ്പെടുത്തിയാൽ 0.3048 മീ. ആണ് ഒരടി. എന്നാൽ യു.എസ്. സർവേ വിഭാഗം ഉപയോഗപ്പെടുത്തുന്ന 'അടി' മേൽപ്പറഞ്ഞ 'അടി'യെ അപേക്ഷിച്ച് 610 നാനോമീറ്റർ ദൈർഘ്യമേറിയതാണ്.
{{Measurement-stub}}
[[Category:നീളത്തിന്റെ ഏകകങ്ങൾ]]▼
{{സർവ്വവിജ്ഞാനകോശം|അടി_(ഏകകം)}}
[[af:Voet (lengtemaat)]]
[[uz:Fut]]
[[wa:Pî (unité)]]
[[xmf:ფუტი]]
[[zh:英尺]]
[[zh-yue:呎]]
|
തിരുത്തലുകൾ