"പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
| language = [[മലയാളം]]
}}
[[മമ്മൂട്ടി]] നായകനായി 2010 സെപ്‌റ്റംബറിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ '''''പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയ്ന്റ്'''''‌. ഈ ചിത്രത്തിന്റെ സം‌വിധാനം നിർ‌വ്വഹിച്ചിരിക്കുന്നത് [[രഞ്ജിത്ത്]] ആണ്‌. ''ചിറമ്മേൽചെറമ്മൽ ഈനാശു ഫ്രാൻസിസ്‌'' എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌.
 
[[പ്രിയാമണി|പ്രിയാമണിയാണ്‌]] ഈ ചിത്രത്തിലെ നായിക. [[ഖുശ്ബു]] ഒരു പ്രധാനവേഷത്തിലെത്തുന്നു. [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്‌]], [[ഇന്നസെന്റ്]]‌, മാസ്റ്റർ ഗണപതി, രാമു, ടി.ജി.രവി, ഇടവേള ബാബു, ജയരാജ്‌ വാര്യർ ,ടിനി ടോം,ജഗതി ശ്രീകുമാർ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ. [[ഷിബു ചക്രവർത്തി|ഷിബു ചക്രവർത്തിയുടെ]] ഗാനങ്ങൾക്ക്‌ ഈണം പകർന്നിരിക്കുന്നത്‌ [[ഔസേപ്പച്ചൻ|ഔസേപ്പച്ചനാണ്]]‌. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത്‌ പ്ലേഹൗസാണ്‌.
 
== അഭിനേതാക്കൾ ==
* [[മമ്മൂട്ടി]] – ചിറമ്മേൽചെറമ്മൽ ഈനാശു ഫ്രാൻസിസ് (പ്രാഞ്ചിയേട്ടൻ)
* [[പ്രിയാമണി]] – പത്മശ്രീ
* [[ഇന്നസെന്റ്]] – വാസു മേനോൻ
"https://ml.wikipedia.org/wiki/പ്രാഞ്ചിയേട്ടൻ_ആന്റ്_ദി_സെയ്ന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്