"ബ്രഹ്മഗിരി മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
r2.7.3) (യന്ത്രം ചേർക്കുന്നു: pnb:براہماگیری; cosmetic changes
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: pnb:براہماگیری; cosmetic changes)
{{prettyurl|Brahmagiri (hill)}}
[[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] ഭാഗമായി, [[കേരളം|കേരളത്തിന്റെ]] [[വയനാട്]] ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മലനിരകളാണ് '''ബ്രഹ്മഗിരി മലനിരകൾ'''. പരമാവധി 1608 മീ. ഉയരമുള്ള ബ്രഹ്മഗിരി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രമാണ്. നിബിഢവനങ്ങളുള്ള ഈ മലനിരകളിൽ ധാരാളം വന്യമൃഗങ്ങളും ഉണ്ട്.
[[ചിത്രംപ്രമാണം:Irupu1.jpg|thumb|നരിമലൈ എന്നറിയപ്പെടുന്ന കടുവകൾ നിറഞ്ഞ വനം ]]
 
== ആകർഷണങ്ങൾ ==
[[വിഷ്ണു|വിഷ്ണുക്ഷേത്രമായ]] [[തിരുനെല്ലി ക്ഷേത്രം|തിരുനെല്ലി അമ്പലം]] ബ്രഹ്മഗിരിയുടെ വശങ്ങളിൽ സ്ഥിതി ചെയുന്നു. ഇത് ദക്ഷിണ കാശി അഥവാ തെക്കേ ഇന്ത്യയിലെ കാശി എന്നും അറിയപ്പെടുന്നു<ref>http://wayanad.nic.in/gallery03.htm</ref>. പുരാതനമായ രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന് 30 ലധികം ഗ്രാനൈറ്റ് തൂണുകളുണ്ട്.
[[ചിത്രംപ്രമാണം:Irupu2.jpg|thumb|Grassland and [[shola]] habitats.]]
1740 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളം ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.<ref>http://www.wyd.kerala.gov.in/places.htm</ref> പുരാതനകാലത്ത് ഋഷികൾ ഉപയോഗിച്ചിരുന്ന ഗുഹയാണ് ഇത് എന്നു പറയപ്പെടുന്നു. ഇവ രണ്ടും [[കേരളം|കേരളത്തിന്റെ]] അതിർത്തിക്കുള്ളിലാണ്.
 
[[ചിത്രംപ്രമാണം:Munikal_Caves.JPG|thumb|പക്ഷിപാതാളം ഗുഹ]]
[[ഇരുപ്പു വെള്ളച്ചാട്ടം]] അഥാവ ലക്ഷ്മണ തീർത്ത നദി, ബ്രഹ്മഗിരിയുടെ കർണ്ണാടകത്തിന്റെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ആകർഷണമാണ്.
[[ചിത്രംപ്രമാണം:Irupu3.jpg|thumb]]
 
== എത്തിച്ചേരാൻ ==
[[മാനന്തവാടി|മാനന്തവാടിയിൽ]] നിന്ന് 29 കി.മീ. ദൂരത്തിലാണ് ബ്രഹ്മഗിരി സ്ഥിതി ചെയ്യുന്നത്. കർണാടകത്തിൽ നിന്നും ഇർപു വെള്ളച്ചാട്ടം പ്രദേശത്തു നിന്നും 9 കിലോമീറ്ററും, മുനിക്കൽ ഗുഹ പ്രദേശത്തു നിന്ന് 7 കിലോമീറ്ററൂം ദൂരം മലകയറി ബ്രഹ്മഗിരിയിലെത്താം. വനം വകുപ്പിന്റെ അനുവാദത്തോടു കൂടി മാത്രമേ ഇവിടേക്ക് വരാൻ സാധിക്കുകയുളു.
 
[[ചിത്രംപ്രമാണം:Brahmagirishola.jpg|thumb|Shola forests]]
ഇതുകൂടാതെ [[തിരുനെല്ലി|തിരുനെല്ലിയിൽ]] നിന്ന് 11 കി.മീ സഞ്ചരിച്ചാലും ബ്രഹ്മഗിരിയിൽ എത്താം.
 
* [http://www.everytrail.com/view_trip.php?trip_id=7453 Explore and Download GPS track of Irpu - Narimale - Munikal Caves - Brahmagiri Trek]
 
[[വിഭാഗംവർഗ്ഗം:കേരളത്തിലെ മലകൾ]]
[[വിഭാഗം:കേരളത്തിലെ മലകൾ]]
[[വർഗ്ഗം:വയനാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
 
[[kn:ಬ್ರಹ್ಮಗಿರಿ]]
[[ms:Brahmagiri (bukit)]]
[[pnb:براہماگیری]]
42,978

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1323947" എന്ന താളിൽനിന്ന് ശേഖരിച്ചത്