"ദേശാഭിമാനി സ്റ്റഡി സർക്കിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരള സാഹിത്യ - സാസ്കാരിക ചരിത്രത്തിലെ സുപ്രധ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
==ചരിത്രം==
ദേശാഭിമാനി പത്രത്തിന്റെ സംരംഭമായി സാഹിത്യ - സാംസ്കാരിക ചർച്ചകൾക്ക് മുൻതൂക്കം നൽകി പ്രസിദ്ധീകരിച്ചിരുന്ന ദേശാഭിമാനി വാരികയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രസ്ഥാനം എന്ന നിലയിലാണ് ഇതിന് ദേശാഭിമാനി സ്റ്റഡി സർക്കിൾ എന്ന പേരു വന്നത്. 1971 മെയ് 27, 28. ഏലങ്കുളത്ത് ഇ.എം.എസിന്റെ വീട്ടിൽ നടന്ന ആലോചനായോഗത്തിലാണ് ഈ സംഘടന രൂപം കൊണ്ടത്. ഇ എം എസ്, നായനാർ , ചാത്തുണ്ണി മാസ്റ്റർ , എം എസ് ദേവദാസ്, ചെറുകാട്, തായാട്ട് ശങ്കരൻ , പിജി, എരുമേലി, ഹരിഹരൻ പൂഞ്ഞാർ , ജി ഫിലിപ്സ്, എം കുട്ടികൃഷ്ണൻ , ടി കെ നാരായണൻ , കെ പി ജി, പൊൻകുന്നം ദാമോദരൻ , എം ആർ സി, കെ പി ശശിധരൻ , ഏഴാച്ചേരി, ശ്രീരേഖ, ഇയ്യങ്കോട്, പാലക്കീഴ്, പി നന്ദകുമാർ , വി പി വാസുദേവൻ , കെ പി മോഹനൻ തുടങ്ങിയവ്‍ ഈ യോഗത്തിൽ പങ്കെടുത്തു.
<ref>।http://www.deshabhimani.com/periodicalContent1.php?id=270</ref>
==അവലംബം==
<references>/>
"https://ml.wikipedia.org/wiki/ദേശാഭിമാനി_സ്റ്റഡി_സർക്കിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്