"നിറം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
| gross =
}}
സൗഹൃദവും പ്രണയവും വിഷയമായി, [[കുഞ്ചാക്കോ ബോബൻ]], [[ശാലിനി (ചലച്ചിത്രനടി)|ശാലിനി]] ജോഡി അഭിനയിച്ച [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്‌]] '''നിറം'''. [[കമൽ]] സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു.{{തെളിവ്}} [[ഇഖ്‌ബാൽ കുറ്റിപ്പുറം|ഇഖ്‌ബാൽ കുറ്റിപ്പുറത്തിന്റെ]] കഥയ്ക്ക് ശത്രുഘ്നനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. [[വിദ്യാസാഗർ]] ഈണമിട്ട മനോഹരമായ ഗാനങ്ങൾ ചിത്രത്തിന്റെ മാറ്റുകൂട്ടി.
 
ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിച്ച ഈ ചിത്രം [[സാഗരിഗ ഫിലിംസ്]] വിതരണം ചെയ്തിരിക്കുന്നു.
 
== കഥാതന്തു ==
വരി 49:
* [[കെ.പി.എ.സി. ലളിത]] – പ്രകാശ് മാത്യുവിന്റെ അച്ചമ്മ
* [[കോവൈ സരള]] – രുക്കു
 
== രചന ==
[[ഇൿബാൽ കുറ്റിപ്പുറം]] ആണ് കഥ എഴുതിയത്, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ശത്രുഘ്നൻ]] ആണ്.
 
== സംഗീതം ==
"https://ml.wikipedia.org/wiki/നിറം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്