"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105:
::
::
:<blockquote>'''സാഹി ബുഖാരി, മൂന്നാം വോള്യം, അൻപതാം പുസ്തകം: നിബന്ധനകൾ, എണ്ണം885:''' അബു ഹുറേറയും സൈദ് ബിൻ ഖാലിദ് അൽ-ജുഹാനിയും വിവരിച്ച പ്രകാരം: ഒരു ബദൂയിൻ അള്ളാഹുവിന്റെ പ്രവാചകന്റെ അടുത്തുവന്നു പറഞ്ഞു, "ദൈവപ്രവാചകാ, അള്ളാഹുവിന്റെ നിയമപ്രകാരം എന്റെ പ്രശ്നത്തിൽ വിധി പറഞ്ഞാലും." അയാളുടെ എതിരാളിക്ക് കൂടുതൽ വിദ്യാഭ്യാസമുണ്ടായിരുന്നു. അയാൾ പറഞ്ഞു, "അതെ, ദൈവത്തിന്റെ നിയമപ്രകാരം ന്യായവിധി പറഞ്ഞാലും, എന്നെ സംസാരിക്കാൻ അനുവദിക്കൂ." പ്രവാചകൻ പറഞ്ഞു, "സംസാരിക്കൂ." അയാൾ (ബദൂയിനോ മറ്റയാളോ) പറഞ്ഞു, "എന്റെ മകൻ ഇയാളുടെ ജോലിക്കാരനായി പണിയെടുത്തുവരികയായിരുന്നു. എന്റെ മകൻ ഇയാളുടെ ഭാര്യയുമായി നിയമവിരുദ്ധമായി ലൈംഗികബന്ധത്തിലേർപ്പെട്ടു. എന്റെ മകനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് ആൾക്കാർ പറഞ്ഞു, അതിനാൽ ഞാൻ നൂറ് ആടുകളെയും ഒരു അടിമപ്പെണ്ണിനെയും മോചനദ്രവ്യമായി കൊടുത്ത് എന്റെ മകനെ മോചിപ്പിച്ചു. എന്നിട്ട് ഞാൻ മതപണ്ഠിതരോട് ഇതിനെപ്പറ്റി ചോദിച്ചു. അവർ പറഞ്ഞത് എന്റെ മകനെ 100 തവണ ചാട്ടവാറിനടിച്ച ശേഷം ഒരുവർഷം നാടുകടത്തണം എന്നും ഇയാളൂടെ ഭാര്യയെ കല്ലെറിഞ്ഞ് കൊല്ലണമെന്നുമാണ്. ''" <nowiki>പ്രവാചകൻ പറഞ്ഞു, " എന്റെ ആത്മാവ് ആരുടെ കരങ്ങളിലാണോ, അവന്റെ നിയമത്തിൽ ഞാൻ നിങ്ങൾക്ക് ന്യായവിധി നൽകാം. അടിമപ്പെണ്ണിനെയും ആടുകളെയും നിങ്ങൾക്ക് തിരിച്ചു കിട്ടണം. നിങ്ങളുടെ മകനെ നൂറ് ചാട്ടവാറടി നൽകിയശേഷം ഒരു വർഷത്തേയ്ക്ക് നാടുകടത്തണം. ഉനൈസേ, നീ ഈ മനുഷ്യന്റെ ഭാര്യയോട് ചോദിക്കൂ, അവൾ കുറ്റം സമ്മതിക്കുന്നെങ്കിൽ അവളെ കല്ലെറിഞ്ഞ് കൊല്ലൂ." " ഉനൈസ് അടുത്ത ദിവസം രാവിലെ ചോദിച്ചപ്പോൾ ആ സ്ത്രീ കുറ്റം സമ്മതിച്ചു. ''" അള്ളാഹുവിന്റെ പ്രവാചകൻ ആ സ്തീയെ കല്ലെറിഞ്ഞ് കൊല്ലാൻ ശിക്ഷ വിധിച്ചു. ''</nowiki> <ref>{{cite web| author = Center for Muslim-Jewish Engagement | title = Sahih Bukhari, Book 50: Conditions | url = http://www.usc.edu/dept/MSA/fundamentals/hadithsunnah/bukhari/050.sbt.html#003.050.885 | accessdate = 2010-07-25}}</ref></blockquote>
 
==ഇന്നത്തെ സ്ഥിതി==
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്