"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62:
മരണശിക്ഷ വിധിക്കാൻ പ്രാപ്തൻ ദൈവം മാത്രമാണ്, തെറ്റു പറ്റാവുന്ന മറ്റുഷ്യനല്ല എന്ന വിശ്വാസം കാരണം സാൻഹെഡ്രിൻ എന്ന കോടതി കല്ലെറിഞ്ഞു കൊല്ലൽ ശിക്ഷാവിധികളുടെ കാഠിന്യത്തിൽ സാങ്കൽപ്പികമായ ഒരു മേൽത്തട്ടായി കണക്കാക്കുന്നു. <ref>[[Jerusalem Talmud]] (Sanhedrin 41 a)</ref>
 
ക്രിസ്തുമതത്തിനു മുന്നേ പ്രത്യേകിച്ച് മിഷ്നയിൽ വധശിക്ഷയുടെ നൈതികതയെപ്പറ്റി സംന്യങ്ങൾസംശയങ്ങൾ ഉയർന്നു വന്നിരുന്നു. മിഷ്ന ഇപ്രകാരം പറയുന്നു:
 
<blockquote>ഈഴു വർഷത്തിലൊരിക്കൽ ഒരാളെ വധശിക്ഷയ്ക്ക് വിധിക്കുന്ന സാൻഹെഡ്രിനെ നശീകരണ സ്വഭാവമുള്ളതെന്നു വിളിക്കാം. എഴുപത് വർഷത്തിലൊരിക്കൽ ഒരാളെ വധശിക്ഷയ്ക്ക് വിധിക്കുന്ന സാൻഹെഡ്രിനെയും ഇങ്ങനെ തന്നെ വിളിക്കാമെന്ന് എലിയേസർ ബെൻ അസാറിയ എന്ന റാബി പറയുന്നു. റാബി അകിബയും റാബി ടാർഫോണും പറയുന്നത് അവർ സാൻഹെഡ്രിനിൽ ഉണ്ടായിരുന്നെങ്കിൽ ഒരാളെയും വധശിക്ഷയ്ക്ക് വിധിക്കില്ലായിരുന്നു എന്നാണ്. <ref name = "Tractate makkos">[[makkot]] 1:10 March 11, 2008</ref></blockquote>
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്