"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 213:
* ഷഹീൻ അബ്ദൾ റഹ്മാനെയും പേരറിയാത്ത ഒരു സ്ത്രീയെയും യുനൈറ്റഡ് അറബ് എമിറേറ്റ്സിലെ ഫുജൈറയിൽ 2006-ൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
 
പ്രമാണം:==ചലച്ചിത്രങ്ങളിലും ടെലിവിഷനിലും==
*''മോണ്ടി പൈത്തൺസ് ലൈഫ് ഓഫ് ബ്രയൻ'' യേശുവിന്റെ ജീവിതകാലത്തു നടന്ന ഒരു കല്ലെറിഞ്ഞു കൊല്ലലിനെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്നുണ്ട്. ശിക്ഷ അവസാനിക്കുമ്പോൾ ഒരു വലിയ കല്ല് വീഴുന്നത് പ്രതിക്കുപകരം ജൂതനായ ഉദ്യോഗസ്ഥന്റെ മേലാണ്. വധശിക്ഷാനടപടി നടക്കുന്ന സ്ഥലത്ത് സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന് സിനിമയിൽ പറയുന്നുണ്ടെങ്കിലും കല്ലെറിയാൻ കൂടുന്നവരിൽ ഭൂരിഭാഗവും ആൺ വേഷം കെട്ടിയ പെണ്ണുങ്ങളാണ്.
 
==ഇവയും കാണുക==
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്