"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 194:
 
===ആധുനികകാലം===
* സോറയ മാനുട്ചെഹ്രിയെ 1986-ൽ വിവാഹേതര ലൈംഗികബന്ധം ആരോപിച്ച് കല്ലെറിഞ്ഞു കൊന്നു.
* ദു'അ ഖലീൽ അസ്വാദ് എന്ന 17 കാരിയെ 2007-ൽ ഇറാഖിൽ കല്ലെറിഞ്ഞ് കൊന്നു.
* 20 വയസുണ്ടായിരുന്ന സോലാഞ്ച് മെഡിനയെ 2009-ൽ മെക്സിക്കോ സിറ്റിയിൽ കല്ലെറിഞ്ഞ് കൊന്നു. <ref>{{cite web |url=http://www.elpasotimes.com/ci_16207208 |title=Man, sons convicted of stoning El Paso woman to death in Juárez |publisher=''El Paso Times'' |date=29 September 2010 |author=Marisela Ortega |accessdate=2010-10-13 }}</ref>
* മെക്സിക്കോയിലെ ഒരു ചെറിയ പട്ടണത്തിലെ മേയറായിരുന്ന ഗുസ്താവോ സാന്റോറോ 2010-ൽ എന്നയാളെ കല്ലെറിഞ്ഞു കൊന്നെന്ന് വിശ്വസിക്കുന്നു. <ref>{{cite web |url=http://www.alertnet.org/thenews/newsdesk/N2797658.htm |title=Small-town mayor stoned to death in western Mexico |publisher=Reuters AlertNet |author=Cyntia Barrera |date=27 September 2007 |accessdate=2010-10-13 }}</ref>
* മുറേ സീഡ്മാൻ എന്ന 70-കാരനെ 2011-ൽ [[ഫിലാഡെൽഫിയ|ഫിലാഡെൽഫിയയിൽ]] വച്ച് 28 വയസുകാരനായ ജോൺ തോമസ് കല്ലെറിഞ്ഞു കൊന്നു. <ref>{{cite web |url=http://thenewcivilrightsmovement.com/70-year-old-stoned-to-death-because-the-bible-says-to-stone-gays/news/2011/03/18/18138 |title=70 Year-Old Stoned to Death Because the Bible Says to Stone Gays |publisher=The New Civil Rights Movement |author=David Badash |date=18 March 2011 |accessdate=2011-03-23 }}</ref>
* 30 വയസുണ്ടായിരുന്ന വാലി അസാദിനെ 2009-ൽ ഇറാനിലെ ഗിലാൻ പ്രവിശ്യയിൽ വച്ച് വധിച്ചു.
* അയിഷ ഇബ്രാഹിം ദുഹുലോ എന്ന 13 വയസുണ്ടായിരുന്ന പെൺകുട്ടിയെ [[സൊമാലിയ|സൊമാലിയയിലെ]] [[കിസ്മായോ|കിസ്മായോയിൽ]] വച്ച് 2008-ൽ കല്ലെറിഞ്ഞു കൊന്നു.
* [[പാകിസ്ഥാൻ|പാകിസ്ഥാനിലെ]] ബേസായി പ്രദേശത്ത് ഷാനോ, ദൗലത്ത് ഖാൻ മാലിക്ദീൻഖെ എന്നിവരെ 2008-ൽ കല്ലെറിഞ്ഞു കൊന്നു.
* [[ഇറാൻ|ഇറാനിലെ]] [[ടെഹറാൻ|ടെഹറാനിൽ]] ബെഹെസ്റ്റ്-ഇ-സഹ്രാ ശവപ്പറമ്പിൽ 2006-ൽ മുഹമ്മദ് എം., അബ്ബാസ് എച്ച്., എന്നിവരെ കല്ലെറിഞ്ഞു കൊന്നു. പൊതുജനത്തിനെ വധത്തിന് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചില്ലെങ്കിലും വിവരം മാധ്യമങ്ങൾക്ക് ചോർന്നുകിട്ടി.
* സാറ ജാഫർ നിമത്ത് എന്ന പതിനൊന്നു കാരിയെ [[ഇറാഖ്‌|ഇറാഖിലെ]] [[കുർദിസ്ഥാൻ|കുർദിസ്ഥാനിലെ]] ഖനാക്വിൻ പട്ടണത്തിൽ വച്ച് ഇഷ്ടികകളും കല്ലുകളുമുപയോഗിച്ച് എറിയുകയും തീ വയ്ക്കുകയും ചെയ്ത് കൊന്നു.
* ജാഫർ കിയാനി എന്നയാളെ ഇറാനിലെ ടേകെസ്ഥാനിനടുത്ത് ആഗ്ചെ കണ്ട് എന്ന ഗ്രാമത്തിൽ വച്ച് 2007-ൽ കല്ലെറിഞ്ഞു കൊന്നു.
* കുർദിസ്ഥാൻ അസീസ് എന്ന പതിനാറുകാരിയെ ഇറാഖിലെ കുർദിസ്ഥാനിൽ 2008-ൽ കല്ലെറിഞ്ഞു കൊന്നു. ഇതൊരു ദുരഭിമാനക്കൊലയായിരുന്നു.
 
===കല്ലന്രിഞ്ഞ് കൊല്ലലിൽ നിന്ന് രക്ഷപെട്ടവർ===
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്