"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 172:
 
===കല്ലെറിഞ്ഞ് കൊല്ലലിൽ നിന്ന് രക്ഷപെട്ടവർ മത പുസ്തകങ്ങളിൽ===
'''[[പഴയ നിയമം|പഴയ നിയമത്തിൽ]]:'''
* [[മോശ]] (പുറപ്പാട് 17:4)
* മോശയെയും [[ആരോൺ|ആരോണിനെയും]] (സംഖ്യാപുസ്തകം 14:6–10)
* [[ദാവീദ്]] (ശമൂവേൽ 30:6)
 
'''[[പുതിയ നിയമം|പുതിയ നിയമത്തിൽ]]:'''
*[[യോഹന്നാന്റെ സുവിശേഷം]] എട്ടാമദ്ധ്യായത്തിൽ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ട സ്ത്രീയുടെയും യേശുവിന്റെയും കഥ പറയുന്നുണ്ട്. ഇതിൽ ജനക്കൂട്ടം സ്ത്രീയെ കൊല്ലാൻ പോവുകയായിരുന്നു.
*[[യേശു]] (യോഹന്നാൻ 10:31)
*ജെറുസലേമിലെ രണ്ടാം ക്ഷേത്രത്തിലെ ക്യാപ്റ്റനെയും അയാളുടെ ഉദ്യോഗസ്ഥരെയും. (അപ്പോസ്തല പ്രവൃത്തികൾ 5:26)
*ടാർസസിലെ പൗലോസ് ജൂതന്മാരെ ഇളക്കിവിട്ടതിന് ലൈസ്ട്രയിൽ വച്ച് കല്ലെറിയപ്പെട്ടു. മരിച്ചതായിക്കണ്ട് ആളുകൾ ഉപേക്ഷിച്ചു പോയെങ്കിലും അയാളെ പിന്നീട് രക്ഷപെടുത്തി. (അപ്പോസ്തലപ്രവൃത്തിലൾ 14:19)
 
===മുകളിൽ പറഞ്ഞിട്ടില്ലാത്ത ചരിത്ര സംഭവങ്ങൾ===
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്