"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 154:
===കല്ലെറിഞ്ഞ് കൊല്ലപ്പെട്ടവർ മതപുസ്തകങ്ങളിൽ===
 
'''[[തനാഖ്]] ([[പഴയ നിയമം|പഴയ നിയമത്തിൽ]]):'''
 
* ഒരു [[ഇസ്രായേൽ ജനത|ഇസ്രായേലി]] സ്ത്രീയുടെയും [[ഈജിപ്റ്റ്‌|ഈജിപ്റ്റുകാരനായ]] പുരുഷന്റെയും പുത്രനെ ദൈവനിന്ദയ്ക്ക് കല്ലെറിഞ്ഞു കൊന്നു (ലേവ്യപുസ്തകം24:10–23)
വരി 163:
* സക്കറിയാ ബെൻ ജെഹോയിയാഡ എന്നയാൾ ജനങ്ങൾ പത്തു കൽപ്പനകൾ പാലിക്കാത്തതിനെ വിമർശിച്ചപ്പോൾ (ദിനവൃത്താന്തം2-24:20–21)
 
'''[[പുതിയ നിയമം|പുതിയ നിയമത്തിൽ]]:'''
 
* [[സ്റ്റീഫൻ പുണ്യവാളൻ|സ്റ്റീഫൻ പുണ്യവാളനെ]], AD 31-ൽ ദൈവനിന്ദ ആരോപിച്ച് കല്ലെറിഞ്ഞ് കൊന്നു (പ്രവൃത്തികൾ 6:8–14; 7:58–60).
 
'''താൽമണ്ടിൽ:'''
 
* നസ്രേത്തുകാരനായ യേശുവിനെ " കല്ലെറിഞ്ഞു കൊല്ലാൻ കൊണ്ടുപോകും " (സാൻഹെഡ്രിൻ 43a)<ref>Bruce Chilton, Craig A. Evans ''Studying the historical Jesus'' 1998 Page 447 "There are three among these that merit some attention: (1) "And it is tradition: On the eve of Passover ... And the herald went forth before him for forty days, 'Yeshu ha-Nosri is to be stoned, because he has practiced magic and enticed and led Israel astray. Any one who knows anything in his favor, let him come and speak concerning him."</ref>
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്